ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം?
1966 നവംബർ 1
ഹരിയാന സംസ്ഥാനത്തിന്റെ തലസ്ഥാനം?
ചണ്ഡീഗഡ്
ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം?
അരയാൽ
ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം?
താമര
ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
ബ്ലാക്ക് ഫ്രാങ്കോളിൻ
ഹരിയാണ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
കൃഷ്ണാമൃഗം
ഹരിയാന സംസ്ഥാനത്തിന്റെ ഹൈക്കോടതി?
ചണ്ഡീഗഡ്
ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം?
ചണ്ഡീഗഡ്
ചണ്ഡീഗഡ് നഗരത്തിൻ്റെ ശില്പി ?
ലേ കർബൂസിയർ
ഹരിയാന എന്ന പദത്തിന്റെ അർത്ഥം?
ദൈവത്തിന്റെ വാസസ്ഥലം
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹരിയാന
ഇന്ത്യയുടെ ഡെൻമാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹരിയാന
പഞ്ചാബിനെ വിഭജിച്ച് രൂപം കൊണ്ട സംസ്ഥാനം?
ഹരിയാന
ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി?
പാനിപ്പട്ട്
മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഹരിയാന
ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?
ഹരിയാന
സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലം?
സോണപേട്ട് (ഹരിയാന)
ദേശീയ എരുമ ഗവേഷണ കേന്ദ്രമായ ഹിസാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന
ഇന്ത്യയിലാദ്യമായി ഗ്രാമങ്ങൾക്ക് 7 സ്റ്റാർ റാങ്കിംഗ് നൽകാൻ തീരുമാനിച്ച സംസ്ഥാനം?
ഹരിയാന
പക്ഷികളുടെ പേരിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിത ആദ്യ സംസ്ഥാനം?
ഹരിയാന
ചൗധരി ചരൺസിംഗ് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്? ഹിസ്സാർ (ഹരിയാന)