ലോക ആരോഗ്യ ദിനം എന്നാണ്?
ഏപ്രിൽ 7
ലോകാരോഗ്യസംഘടന (WHO) എന്നാണ് സ്ഥാപിതമായത്?
1948 ഏപ്രിൽ 7
2024 -ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം?
“എന്റെ ആരോഗ്യം, എന്റെ അവകാശം”
2023- ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം?
‘എല്ലാവർക്കും ആരോഗ്യം’
2022 ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്?
നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം
2021ലെ ലോക ആരോഗ്യ ദിന സന്ദേശം എന്താണ്?
Building a fairer, healthier world
നിലവിൽ ലോകാരോഗ്യ സംഘടനയിൽ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്?
193
ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ആര്?
മാർഗരറ്റ്ചാൻ
ഏതു വർഷം മുതലാണ് ഏപ്രിൽ 7 ലോകആരോഗ്യ ദിനമായി ആഘോഷിക്കുവാൻ തുടങ്ങിയത്?
1950
ലോകാരോഗ്യ സംഘടന (World Health Organization) യുടെ ആസ്ഥാനം എവിടെയാണ്?
ജനീവ (സ്വിറ്റ്സർലൻഡ്)
ദേശീയ ഡോക്ടേഴ്‌സ് ദിനം എന്ന്?
ജൂലൈ 1
ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?
ബി സി റോയ് (ബിദാൻ ചന്ദ്രറോയ്)
ആരോഗ്യവാനായ ഒരാളുടെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്?
120/ 80 മില്ലിലിറ്റർ ഓഫ് മെർക്കുറി
ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏത്?
അഡ്രിനാലിൻ
രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
പ്ലീഹ
വെളുത്ത രക്താണുക്കളുടെ അനിയന്ത്രിതമായ വർധനയ്ക്ക് കാരണമാകുന്ന രോഗം ഏത്?
ലുക്കിമിയ (രക്താർബുദം)
എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ്?
മിനിറ്റിൽ 72 തവണ
മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവം ഏത്?
കരൾ
ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് എന്താണ്?
പെൻസിലിൽ
മാറ്റിവെക്കപ്പെട്ട ആദ്യ മനുഷ്യ അവയവം ഏത്?
വൃക്ക
‘ലിറ്റിൽ ബ്രെയിൻ’ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏത്?
സെറിബെല്ലം
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
കാൽസ്യം
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
കോശം കണ്ടെത്തിയത് ആര്?
റോബർട്ട് ഹുക്ക്
വാക്സിനേഷൻ കണ്ടെത്തിയത് ആര്?
എഡ്വേർഡ് ജന്നർ
ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
സാമുവൽ ഹാനിമാൻ
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്?
പല്ലുകളിലെ ഇനാമൽ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ആരായിരുന്നു?
രാജകുമാരി അമൃത് കൗർ
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്?
6 (ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക്)
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്?
വിറ്റാമിൻ – A
രക്തം കട്ടപിടിക്കാൻ കാലതാമസം എടുക്കുന്ന രോഗം ഏതാണ്?
ഹീമോഫീലിയ
ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ്?
മെലാനിൽ
ജലദോഷത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
റൈനോ വൈറസ്
വിറ്റാമിൻ സി- യുടെ രാസനാമം എന്ത്?
അസ്കോർബിക് ആസിഡ്
WHO യുടെ പൂർണ്ണരൂപം എന്താണ്?
World Health Organization (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ)
മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്?
23 ജോഡി
ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?
കൺപോളയിലെ പേശി
ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
തൈറോയ്ഡ് ഗ്രന്ഥി
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്?
ഗ്ലൂട്ടിയസ് മാക്സിമസ്
BCG യുടെ പൂർണ്ണരൂപം എന്താണ്?
ബാസിലസ് കാൽമെറ്റി ഗൂറിൻ
വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
സ്കർവി
DTP അഥവാ ട്രിപ്പിൾ ആന്റിജൻ ഏതെല്ലാം രോഗങ്ങൾക്കുള്ള വാക്സിനാണ്?
ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരൾ
അമിത മദ്യപാനം മൂലമുണ്ടാകുന്ന മാരകമായ കരൾ രോഗം എന്താണ്?
ലിവർ സിറോസിസ്
വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന നേത്രരോഗം?
നിശാന്ധത
രക്തചംക്രമണം കണ്ടുപിടിച്ചതാര്?
വില്യം ഹാർവി
ജനനം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന മനുഷ്യ അവയവം ഏത്?
നേത്രഗോളം
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
വിജയവാഡ (ആന്ധ്ര പ്രദേശ്)
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്?
പീനിയൽ ഗ്രന്ഥി
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെയാണ്?
കൊൽക്കത്ത
ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
ത്വക്ക്
ജനിതക ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആര്?
ഗ്രിഗർ മെൻഡൽ
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയതാര്?
ക്രിസ്ത്യൻ ബർണാഡ് (1967)
ലോക ക്ഷയരോഗ ദിനം എന്നാണ്?
മാർച്ച് 24
മനുഷ്യ ശരീരത്തിലെ ശരാശരി താപനില എത്രയാണ്?
37 ഡിഗ്രി സെൽഷ്യസ്
വൈറസ് കണ്ടുപിടിച്ചത് ആരാണ്?
ദിമിത്രി ഇവാനോവിസ്കി (1862)
ഓറൽ പോളിയോ വാക്സിൻ വികസിപ്പിച്ചത് ആരാണ്?
ആൽബർട്ട് ബ്രൂസ് സാബിൻ
ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
പീനിയൽ ഗ്രന്ഥി
മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം ഏത്?
നാഡീകോശം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി
വൃക്കകളുടെ പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ ഒരാളുടെ ജീവൻ നിലനിർത്തുവാൻ നൽകുന്ന രക്ഷാനടപടി എന്താണ്?
ഡയാലിസിസ്
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആരാണ്?
ഹിപ്പോക്രാറ്റസ്
ലോക കാൻസർ ദിനം എന്താണ്?
ഫെബ്രുവരി 4
ചിക്കൻഗുനിയ എന്ന രോഗം പരത്തുന്നത് ഏതിനം കൊതുകാണ്?
ഈഡിസ് ഈജിപ്തി
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ്?
സർ തോമസ് ആൽബർട്ട്
ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത്?
പെരികാർഡിയം
രക്തദാനസമയത്ത് ഒരാളിൽ നിന്നും എത്ര മില്ലി ലിറ്റർ രക്തമാണ് എടുക്കുന്നത്?
300 മില്ലി ലിറ്റർ
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
വിറ്റാമിൻ- എ
പൊതുജനരോഗ്യവും ജി.കെ.യും എന്ന വിഷയത്തിൽ ഒരു ക്വിസ്