ബീഹാർ സംസ്ഥാനത്തിന്റെ തലസ്ഥാനം?
പട്ന
ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ?
ഹിന്ദി
ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം?
മാരിഗോൾഡ്
ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം?
അരയാൽ
ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?
പനങ്കാക്ക
ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
കാട്ടുപോത്ത്
ബിഹാർ സംസ്ഥാനത്തിന്റെ ഹൈക്കോടതി?
പട്ന
പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ബിഹാർ
ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ബിഹാർ
2011- ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം?
ബിഹാർ
പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ബിഹാർ
വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ബിഹാർ
ബിഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി?
കോസി നദി
ശ്രീബുദ്ധൻ ജ്ഞാനോദയം ലഭിച്ച ബോധഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ബിഹാർ
മഹാവീരൻ നിർവാണം പ്രാപിച്ച പാവപുരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബിഹാർ
ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം?
പട്ന (ബിഹാർ)
1764- ൽ ബക്സാർ യുദ്ധം നടന്ന ഇന്ത്യൻ സംസ്ഥാനം?
ബിഹാർ
പ്രാചീന സർവകലാശാലകളായ നളന്ദ, വിക്രമശില എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ബിഹാർ
ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാല എന്നറിയപ്പെടുന്നത്?
നളന്ദ
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം (1917) നടന്ന സംസ്ഥാനം ഏത്?
ബിഹാർ
ബിഹാർ സിംഹം എന്നറിയപ്പെടുന്നത്?
കൺവർ സിംഗ്
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം?
സോണിപൂർ (ബിഹാർ)
ഏഷ്യയിലെ ആദ്യ National Dolphin Research Centre നിലവിൽ വരുന്നത് എവിടെ?
പാറ്റ്ന (ബീഹാർ)
ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?
ബീഹാർ
ബിഹാർ എന്ന പദം രൂപം കൊണ്ടത് ഏത് വാക്കിൽ നിന്നാണ് ?
വിഹാരം
അഞ്ചാം നൂറ്റാണ്ടിൽ നളന്ദ സർവ്വകലാശാല സ്ഥാപിച്ചത് ആര്?
കുമാരഗുപ്തൻ
ആരുടെ ഭരണത്തിനെതിരെ ആയിരുന്നു ബീഹാർ മൂവ്മെൻറ് രൂപംകൊണ്ടത്?
ഇന്ദിരാഗാന്ധി
ലിച്ചിപ്പഴത്തിൻ്റെ സാമ്രാജ്യം എന്നറിയപ്പെടുന്ന ബീഹാറിലെ ജില്ല?
മുസാഫർപൂർ