ഇന്ത്യയെ അറിയാം, സംസ്ഥാനങ്ങളിലൂടെ…അരുണാചൽ പ്രദേശ്
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽപ്രദേശ്
അരുണാചൽപ്രദേശിന്റെ തലസ്ഥാനം?
ഇറ്റാനഗർ
അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പുഷ്പം?
ലേഡി സ്ലിപ്പർ
അരുണാചൽപ്രദേശിന്റെ ഔദ്യോഗിക മൃഗം?
മിഥുൻ
ഉദയ സൂര്യന്റെ നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഏറ്റവും കൂടുതൽ ശതമാനം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
സതേൺ ടിബറ്റ് എന്ന് ചൈനക്കാർ വിളിച്ചിരുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനമായ അരുണാചൽ പ്രദേശിൽ നിന്ന് അടുത്തിടെ പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന്റെ പേര്?
അരുൺ ഭൂമി
അരുണാചൽ പ്രദേശിലെ പ്രശസ്തമായ പുരാവസ്തു ഗവേഷണ കേന്ദ്രം?
മാലിനിത്താൻ
ഡ്രീം ഫെസ്റ്റിവൽ (Dree festival) നടക്കുന്ന സംസ്ഥാനം? അരുണാചൽപ്രദേശ്
ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം?
ഗുവാഹത്തി
ഇന്ത്യയിലെ പ്രമുഖ ബുദ്ധവിഹാരമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽപ്രദേശ്
നാംദപ്പ വന്യജീവിസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരമായ ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം ഏത്?
ഗംഗാ ഡോൾഫിൻ