Current Affairs March 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam March 2024|ആനുകാലിക വിവരങ്ങൾ മാർച്ച്
2024 മാർച്ച് (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs March 2024|2024 മാർച്ച് മാസത്തിലെ ആനുകാലിക വിവരങ്ങൾ 96 മത് ഓസ്കാർ അവാർഡ് 2024 മികച്ച ചിത്രം ഓപ്പൺ ഹൈമർമികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻമികച്ച നടി എമ്മാ സ്റ്റോൺ(ചിത്രം പുവർ …