Sports Quiz (സ്പോർട്സ് ക്വിസ്) in Malayalam 2021

Advertisements ദേശീയ കായിക ദിനം എന്നാണ്? ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻ ചന്ദ് (ഇന്ത്യൻ ഹോക്കി താരം) ധ്യാൻചന്ദിന്റെ യഥാർത്ഥ പേര് എന്താണ്? ധയാൻചന്ദ് ധ്യാൻചന്ദ് ജനിച്ചത് എന്ന് ? 1905 ഓഗസ്റ്റ് 29 ന് (അലഹബാദിൽ) ധ്യാൻചന്ദ് എന്നാണ് അന്തരിച്ചത്? 1979 ഡിസംബർ 3 (ഡൽഹിയിൽ വച്ച്) ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി …

Sports Quiz (സ്പോർട്സ് ക്വിസ്) in Malayalam 2021 Read More »