Kerala Renaissance Quiz in Malayalam 2022|കേരള നവോത്ഥാനം ക്വിസ് |175 ചോദ്യങ്ങളും ഉത്തരങ്ങളും

1.  കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? ശ്രീനാരായണഗുരു 2. ആത്മാനുതാപം ആരുടെ കൃതിയാണ്? ചവറ കുര്യാക്കോസ് അച്ഛൻ 3. 1912-ൽ കൊച്ചിരാജാവിന്റെ  ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?ബാലകലേശം 4. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?സഹോദരൻ അയ്യപ്പൻ 5. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്?ബോധേശ്വരൻ 6. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്?ഉള്ളൂർ എസ് പരമേശ്വരയ്യർ 7.നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് …

Kerala Renaissance Quiz in Malayalam 2022|കേരള നവോത്ഥാനം ക്വിസ് |175 ചോദ്യങ്ങളും ഉത്തരങ്ങളും Read More »