Ramayana Quiz

Ramayana Quiz (രാമായണ ക്വിസ്) in Malayalam 2021

രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? ബ്രഹ്മാവ്ആദികവി എന്നറിയപ്പെടുന്നത്? വാത്മീകി വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?രത്നാകരന്‍രാമകഥ നടന്നത് ഏത് യുഗത്തിലാണ്? ത്രേതായുഗത്തിൽരാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്?ശിവൻ…

5 months ago