Kerala

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam

Advertisements പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? കൂനൂർ സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു) പെർസി വിയറൻസ് നാസയുടെ മാർസ് ഹെലികോപ്റ്ററിന് …

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam Read More »

Space Quiz (ബഹിരാകാശ ക്വിസ്) in Malayalam 2021

Advertisements ബഹിരാകാശ ദിനം എന്ന് ? ഏപ്രിൽ 12 ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്? ഗലീലിയോ ഗലീലി ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി? യൂറി ഗഗാറിൻ യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്? വോസ്തോക്ക് 1 യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്? റഷ്യ ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്? അലക്സി ലിയനോവ് (1965) ബഹിരാകാശത്ത് നടന്ന ആദ്യ വനിത? സെറ്റിലാന വി സവിറ്റ്സ്കായ (1984) ബഹിരാകാശത്തെത്തിയ ആദ്യ വനിത? വാലന്റീന തെരഷ്കോവ (1963) ബഹിരാകാശത്തെത്തിയ ആദ്യ …

Space Quiz (ബഹിരാകാശ ക്വിസ്) in Malayalam 2021 Read More »

Population Day Quiz (ജനസംഖ്യാദിന ക്വിസ്) in Malayalam 2021

Advertisements ലോക ജനസംഖ്യാ ദിനം എന്നാണ്? ജൂലൈ 11 ജനസംഖ്യ ശാസ്ത്രത്തിന്റെ (ഡെമോഗ്രഫി) പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? ജോൺ ഗ്രാൻഡ് ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? തോമസ് റോബർട്ട് മാൽത്തൂസ് ‘പ്രിൻസിപ്പിൾസ് ഓഫ് പോപ്പുലേഷൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? തോമസ് റോബർട്ട്‌ മാൽത്തൂസ് സെൻസസ് ഡേ എന്നാണ്? ഫെബ്രുവരി 9 ലോക ജനസംഖ്യ 500 കോടി കടന്ന ദിവസം എന്നാണ്? 1987 ജൂലൈ 11 ലോകത്തിലെ ജനസംഖ്യ 500 കോടി തികച്ച കുട്ടി ആരാണ്? …

Population Day Quiz (ജനസംഖ്യാദിന ക്വിസ്) in Malayalam 2021 Read More »

Indian History Quiz (ഇന്ത്യൻ ചരിത്രം ക്വിസ്) in Malayalam 2021

Advertisements 1. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?അലക്സാണ്ടർ കണ്ണിങ്ഹാം 2. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത് ആര്? ദയാറാം സാഹ്നി (1921-ൽ) 3. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? സർ ജോൺ മാർഷൽ 4. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത്? കഴ്സൺ പ്രഭു 5. ഹാരപ്പ, മോഹൻജദാരോ, എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ്?പാക്കിസ്ഥാൻ 6. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിന്ധുനദീതട …

Indian History Quiz (ഇന്ത്യൻ ചരിത്രം ക്വിസ്) in Malayalam 2021 Read More »

Renaissance Quiz (നവോഥാന ക്വിസ്) in Malayalam 2021

Advertisements 1.  കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? ശ്രീനാരായണഗുരു 2. ആത്മാനുതാപം ആരുടെ കൃതിയാണ്? ചവറ കുര്യാക്കോസ് അച്ഛൻ 3. 1912-ൽ കൊച്ചിരാജാവിന്റെ  ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?ബാലകലേശം 4. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?സഹോദരൻ അയ്യപ്പൻ 5. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്?ബോധേശ്വരൻ 6. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്?ഉള്ളൂർ എസ് പരമേശ്വരയ്യർ 7.നവഭാരത ശിൽപികൾ എന്ന കൃതി …

Renaissance Quiz (നവോഥാന ക്വിസ്) in Malayalam 2021 Read More »

Kerala PSC LDC Questions in Malayalam 2021

Advertisements Kerala PSC 1. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്? ജാരിയ കൽക്കരിപ്പാടം 2. പൂന സന്ധിക്ക് നേതൃത്വം നൽകിയത് ആര്? ബി ആർ അംബേദ്കർ 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം? 1885 4. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം എവിടെയാണ്? ജക്കാർത്ത 5. മഞ്ഞപ്പിത്തം ബാധിക്കുന്നത് ഏത് ശരീരാ വയവത്തെയാണ്? കരൾ 6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? മാഡം ബിക്കാജി കാമ 7. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ …

Kerala PSC LDC Questions in Malayalam 2021 Read More »

Kerala PSC Questions in Malayalam 2021

Advertisements 1. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? തമിഴ്നാട് 2. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്?ബ്രഹ്മപുത്ര 3. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്? കഥകളി 4. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു? ഓസ്റ്റിയോളജി 5. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു? ഹോമി ജെ ഭാഭാ 6. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്? …

Kerala PSC Questions in Malayalam 2021 Read More »

error: Content is protected