Advertisements

Sports Quiz (സ്പോർട്സ് ക്വിസ്) in Malayalam 2021

Advertisements

ദേശീയ കായിക ദിനം എന്നാണ്?

ഓഗസ്റ്റ് 29


ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാൻ ചന്ദ് (ഇന്ത്യൻ ഹോക്കി താരം)


ധ്യാൻചന്ദിന്റെ യഥാർത്ഥ പേര് എന്താണ്?

ധയാൻചന്ദ്


ധ്യാൻചന്ദ് ജനിച്ചത് എന്ന് ?

1905 ഓഗസ്റ്റ് 29 ന് (അലഹബാദിൽ)


ധ്യാൻചന്ദ് എന്നാണ് അന്തരിച്ചത്?

1979 ഡിസംബർ 3 (ഡൽഹിയിൽ വച്ച്)


ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ


പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം ആര്?

പി ടി ഉഷ


ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം?

1975


സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം


ലിറ്റിൽ മാസ്റ്റർ, സണ്ണി എന്ന പേരുകളിൽ അറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

സുനിൽ ഗവാസ്കർ


ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്ന മരം?

വില്ലോ


സപെയിന്റെ ദേശീയ കായിക വിനോദം?

കാളപ്പോര്


ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്?

ഐ എം വിജയൻ


ബ്രസീലിന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?

പെലെ


കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ ഏത്?

ജി വി രാജ സ്പോർട്സ് സ്കൂൾ


1928-ൽ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോളണ്ടിനെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് നേടിയ ഗോളുകൾ എത്ര?

2 ഗോളുകൾ


1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ യുഎസ്എ ക്കെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് നേടിയ ഗോളുകൾ എത്ര?

8 ഗോളുകൾ


‘പ്ലാസ്റ്റിക് ഗേൾ’ എന്നറിയപ്പെടുന്ന ജിംനാസ്റ്റിക് താരം ആര്?

നാദിയ കൊമനേച്ചി (റൊമാനിയ)


പിങ്‌ പോങ്‌ എന്നറിയപ്പെടുന്ന കായിക ഇനം?

ടേബിൾ ടെന്നീസ്


ടൊമാറ്റോ കാൻ’ എന്നത് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ്?

ബോക്സിംഗ്


കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ?

ഇന്ത്യ


ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ?

മിഹിർ സെൻ


‘ബാൾട്ടിമോർ ബുള്ളറ്റ്’ എന്നറിയപ്പെടുന്ന നീന്തൽതാരം?

മൈക്കൽ ഫെൽപ്സ് (യുഎസ്എ)


അരുൺ ജെറ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നതെവിടെ?

ഹിരാനഗർ (ജമ്മു)


ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?

പാട്യാല


‘ദുലീപ് ട്രോഫി’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്

മാഗ്നിഫിസെന്റ് മേരി’ എന്നറിയപ്പെടുന്ന ഇന്ത്യൻ ബോക്സിംഗ് താരം?

മേരി കോം


‘Unbreakable’ ആരുടെ ആത്മകഥ?

മേരി കോം


ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി ആരംഭിച്ചത് ഏതു വർഷം?

1941 (കൊൽക്കത്ത)


പ്രഥമ സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് ജേതാക്കൾ?

ബംഗാൾ


ഒരു ബേസ്ബോൾ ടീമിൽ എത്ര കളിക്കാർ ഉണ്ടാകും?

9 കളിക്കാർ


രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?

കെഎം ബീനാമോൾ


മിൽഖാ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അത് ലറ്റിക്സ്


ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

ടിസി യോഹന്നാൻ


One Day Wonder എന്ന കൃതിയുടെ രചയിതാവ്?

സുനിൽ ഗവാസ്കർ


ഒരു ഹോക്കി ബോളിന്റെ വെയിറ്റ് എത്രയാണ്?

160 gm


ശ്രീലങ്കയുടെ ദേശീയ കായിക വിനോദം?

വോളിബോൾ


ഡബിൾ ഫോർട്ട് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടെന്നീസ്


‘പറക്കും സിഖ്’ എന്നറിയപ്പെടുന്നത് ആര്?

മിൽഖാ സിംഗ്


ലോകപ്രശസ്ത ഫുട്ബോളർ പെലെയുടെ യഥാർത്ഥപേര് എന്താണ്?

എഡിസൺ അരാന്റീസ് ഡി നാസിമെന്റോ


ധ്യാൻചന്ദ് പഞ്ചാബ് റെജിമെന്റിൽ ചേർന്ന വർഷം? 

1922


പെലെ എന്ന ലോകപ്രശസ്ത ഫുട്ബോളർ ഏത് രാജ്യക്കാരനാണ്?

ബ്രസീൽ 


ഒളിമ്പിക്സ് ചിഹ്നത്തിന്റെ മധ്യത്തിലെ വളയത്തിലെ നിറം?

കറുപ്പ്


Night Watch Man എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്


ബൂൾസ് ഐ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിംഗ്


Playing It My Way ആരുടെ ആത്മകഥ?

സച്ചിൻ ടെൻഡുൽക്കർ


ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആര്?

ഷൈനി വിൽസൺ


പയ്യോളി എക്സ്പ്രസ്, ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായിക താരം?

പി ടി ഉഷ


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക മേള?

ഒളിമ്പിക്സ്


ധ്യാൻചന്ദ് 1926 ൽ ആർമി ഹോക്കി ടീമിനൊപ്പം ഏത് രാജ്യത്താണ് പര്യടനം നടത്തിയത്?

ന്യൂസിലാന്റ്


ഇന്ത്യയുടെ ദേശീയ കായിക വിനോദം?

ഹോക്കി


ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

അഭിനവ് ബിന്ദ്ര


ആദ്യത്തെ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
2010 ( സിംഗപ്പൂർ )


ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?

ഫുട്ബോൾ


പാകിസ്താന്റെ ദേശീയ കായിക വിനോദം?

ഹോക്കി


ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം?

കൊൽക്കത്തെ


ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്?

വിശ്വനാഥൻ ആനന്ദ്


വെല്ലിങ്ടൺ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തുഴച്ചിൽ (റോയിങ് )


ഡബിൾ ഫോൾട് എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടെന്നീസ്


ഫിഫ (FIFA) രൂപം കൊണ്ട വർഷം?

1904 മെയ് 21


FIFA – പൂർണ്ണരൂപം എന്താണ്?

Federation International Football Association


കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?

സുഭാഷ് ചന്ദ്രബോസ്


ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?

1930


ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരാണ്?

ധ്യാൻ ചന്ദ്


ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്?

സന്തോഷ് ട്രോഫി


മികച്ച പരിശീലകന് നൽകുന്ന അവാർഡ്

ദ്രോണാചാര്യ അവാർഡ്


കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി വി രാജ പുരസ്കാരം


ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ്?

ഇംഗ്ലണ്ട്


കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്?

തലശ്ശേരി


ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം എത്രയാണ്?

64


ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് വർഷം?

1896 (ഏതൻസ്)


ചെസ്സിലെ ഉത്ഭവം ഏത് രാജ്യത്താണ്?

ഇന്ത്യ


ഇന്ത്യൻ സ്പോർട്സിലെ ‘ഗോൾഡൻ ഗേൾ’ എന്നറിയപ്പെടുന്നത് ആര്?

പി ടി ഉഷ


സുബ്രതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുട്ബോൾ


കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

1973


ഫുട്ബോൾ സംഘടനയായ ഫിഫ രൂപംകൊണ്ട വർഷം ഏത്?

1904


ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ലോർഡ് സ് (ഇംഗ്ലണ്ട്)


ആഷസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്


ഒളിമ്പിക് ഗെയിംസ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്?

അഞ്ച് വളയങ്ങൾ


സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം?

ഫുട്ബോൾ


കോമൺവെൽത്ത് ഗെയിംസിന്റെ പഴയ പേര്?

ബ്രിട്ടീഷ് എമ്പയർ ഗെയിംസ്


ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദം?

ഫുട്ബോൾ


ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം?

കൂർഗ് (കർണാടക)


1992 – ൽ ഇംഗ്ലണ്ടിലെ ഒരു പത്രത്തിൽ വന്ന ‘ഫെയർ പ്ളേ ഇൻ ഫാൾ വെതർ’ എന്ന ലേഖനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു നിയമാവലി കായിക ലോകത്തിലേക്ക് കടന്നു വന്നു. ഏതാണ് ആ നിയമം?

ഡെക്വർത്ത് ലൂയിസ് നിയമം


ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ്?

അഞ്ജു ബോബി ജോർജ്


ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

പി ടി ഉഷ


‘ബുൾസ് ഐ’ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിംഗ്


‘ദി ഗോൾ’ എന്ന ആത്മകഥ ഏത് ഇന്ത്യൻ കായികതാരത്തിന്റേതാണ്?

ധ്യാൻചന്ദ്


ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി


ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം?

16


ജിമ്മി ജോർജ് ഏത് കായിക ഇനത്തിലാണ് പ്രശസ്തനായത്?

വോളിബോൾ


ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി


ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം?

കബഡി


ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം?

ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം


കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം


‘മിന്റെനെറ്റ്’ എന്ന് അപരനാമമുള്ള കായിക ഇനം ഏത്?

വോളിബോൾ


ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി?

പി ടി ഉഷ

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം? 

മാരക്കാന സ്റ്റേഡിയം


പ്രശസ്ത മാരക്കാന ഫുട്ബോൾ സ്റ്റേഡിയം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

ബ്രസീൽ


കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം?

ലോറിയസ് അവാർഡ്


പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ


എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്ത വികലാംഗയായ ഇന്ത്യൻ വനിത?

മലാവത് പൂർണ്ണ


കബഡിയുടെ ജന്മനാട് ഏത്?

ഇന്ത്യ


ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന?

ICC


ICC യുടെ ആസ്ഥാനം എവിടെയാണ്?

ദുബായ്


പോൺ, റൂക്ക്, ബിഷപ്പ്, കാസിൽ എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചെസ്സ്


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം?

ന്യൂഡൽഹി


അർജുന പുരസ്കാരം നേടിയആദ്യ മലയാളി?

സി ബാലകൃഷ്ണൻ (പർവ്വതാരോഹണം)


അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ സി ഏലമ്മ (വോളിബോൾ)


പോളോ കളിയുടെ ഉത്ഭവം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?

മണിപ്പൂർ


രംഗസ്വാമി കപ്പ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി


ഒളിമ്പിക്സ് മ്യൂസിയം എവിടെയാണ്?

ലോസേയ്ൻ


‘ഏഷ്യയിലെ സ്പ്രിന്റ് റാണി’ എന്നറിയപ്പെടുന്നത്?

പി ടി ഉഷ


ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏകമലയാളി ആരാണ്?

പി ആർ ശ്രീജേഷ്


മൊഹാലി സ്റ്റേഡിയം എവിടെയാണ്?

ചണ്ഡീഗഡ്


കേരള സംസ്ഥാന കായികദിനം എന്ന്?

ഒക്ടോബർ 13


കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ)


‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?

കേണൽ ഗോദവർമ്മ രാജ


‘പൂനാ ഗെയിം’ എന്നറിയപ്പെടുന്ന കായിക ഇനം ഏത്?

ബാഡ്മിന്റൺ


അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?

ഐ എം വിജയൻ


കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി. വി രാജ പുരസ്കാരം


ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം ഏതാണ്?

ഗോൾഫ്


‘ഏഷ്യൻ ഗെയിംസിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?

ഗുരുദത്ത്‌ സോധി


കാഷ്യസ് ക്ലേ എന്നറിയപ്പെട്ട കായിക താരം ആര് ?

മുഹമ്മദ് അലി (ബോക്സിംഗ്)


ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടെന്നീസ്


ആദ്യ ഐപിഎൽ ( IPL ) കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്


ഏഴു കടലുകൾ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത?

ബുലാ ചൗധരി


ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത്?

ബുലാ ചൗധരി


ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏത് ?
വെസ്റ്റ് ഇൻഡീസ്


സഡൻ ഡെത്ത് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
ഫുട്ബോൾ


പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏത്?
ടേബിൾ ടെന്നീസ്


ഗോൾഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?

കോഴ്സ്


ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിൽ എത്ര പേർ വീതമാണ് വേണ്ടത്?

11 പേർ


ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്?

അഞ്ചുപേർ


വനിതാ ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്?

ആറുപേർ


ബേസ്ബോൾ കളിക്കളത്തിലെ എന്താണ് വിളിക്കുന്നത്?

ഡയമണ്ട്


പൂനാ ഗെയിം എന്നറിയപ്പെടുന്നത് ഏതു കളി?

ബാഡ്മിന്റൺ


ലോക ജൂനിയർ ചെസ് ചാമ്പ്യനായ ആയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്


കാനഡയുടെ ദേശീയ കായിക വിനോദം?

ഐസ് ഹോക്കി


ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം?

സെബാസ്റ്റ്യൻ സേവിയർ


കബഡിയുടെ ജന്മനാട്?

ഇന്ത്യ


മികച്ച പരിശീലകന് നൽകുന്ന അവാർഡ്

ദ്രോണാചാര്യ അവാർഡ്


കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

ജി വി രാജ പുരസ്കാരം


ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ്?

ഇംഗ്ലണ്ട്


കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്?

തലശ്ശേരി


‘കാലാഹിരൺ’ എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം?

ഐ.എം. വിജയൻ


ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളത്തിലെ നഗരം?

എറണാകുളം ( 1955 )


സപോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

കേരളം


കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം?

1956


Advertisements

This post was last modified on 1 September 2021 10:29 PM

Recent Posts

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും…

4 days ago

പൊതുവിജ്ഞാനം വായനാമത്സരം

വായന മത്സരങ്ങളിൽ പൊതു വിജ്ഞാനവിഭാഗത്തിൽ നിന്നും വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ ......എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ? ഇരയിമ്മൻ തമ്പി 1957…

6 days ago

കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം

'കേരള സുഭാഷ് ചന്ദ്ര ബോസ്' എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? മുഹമ്മദ്‌ അബ്ദു റഹിമാന്‍ സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? വൈകുണ്ഠ സ്വാമികള്‍ വി ടി…

4 days ago

Red Cross Quiz 2021|Red Cross

Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ…

2 weeks ago

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

ഇന്ത്യയുടെ ദേശീയ വൃക്ഷം ? അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ…

2 weeks ago

November 2021|Current Affairs|Monthly Current Affairs

സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ? പി വത്സല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള…

3 mins ago