Current Affairs August 2020|Current Affairs| Monthly Current Affairs in Malayalam

<p>ആഗസ്റ്റ് &lpar;August 2020&rpar; മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ &lpar;Current Affairs&rpar; ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്&period; കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്&period;<&sol;p>&NewLine;<hr>&NewLine;<p>2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു&quest;<&sol;p>&NewLine;<p><strong>ബാലഗംഗാധര തിലക്<&sol;strong><&sol;p>&NewLine;<p>ദേശീയ ദന്ത ശുചിത്വ ദിനം എന്ന്&quest;<&sol;p>&NewLine;<p>ഓഗസ്റ്റ് 1<&sol;p>&NewLine;<hr>&NewLine;<p>കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ബാക്കിവരുന്ന അവശിഷ്ടങ്ങൾ കൊണ്ട് വിലകുറഞ്ഞ &&num;8216&semi;ശയ്യ&&num;8217&semi; കിടക്കകൾ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്&quest;<&sol;p>&NewLine;<p>ലക്ഷ്മി മേനോൻ &lpar;സുസ്ഥിര ഉപജീവന ഉപാധികൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള &&num;8216&semi;പ്യുവർ ലിവിംങ് &&num;8216&semi; എന്ന സംഘടനയുടെ സ്ഥാപകയാണ് ലക്ഷ്മി മേനോൻ&rpar;<&sol;p>&NewLine;<hr>&NewLine;<p>കോവിഡ് ബാധിച്ച് മരിച്ച കമൽ റാണി വരുൺ ഏതു സംസ്ഥാനത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു&quest;<&sol;p>&NewLine;<p>ഉത്തർപ്രദേശ്<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിൽ ആദ്യമായി &&num;8216&semi;Muslim Women&&num;8217&semi; s Rights Day&&num;8217&semi; ആചരിച്ചത് എന്ന്&quest;<&sol;p>&NewLine;<p>2020 ഓഗസ്റ്റ് 1<&sol;p>&NewLine;<hr>&NewLine;<p>&&num;8216&semi;ദസ് സ്പീകിസ് ഗവർണർ&&num;8217&semi; എന്ന പുസ്തകത്തിന്റെ രചയിതാവ്&quest;<&sol;p>&NewLine;<p>പി എസ് ശ്രീധരൻ പിള്ള<&sol;p>&NewLine;<hr>&NewLine;<p>2020 ലെ മൈൽസ് ഫ്രാങ്ക് ളിൻ അവാർഡ് ലഭിച്ചതാർക്ക്&quest;<&sol;p>&NewLine;<p>താര ജൂൺ വിഞ്ച് &lpar;ദി യീൽഡ് എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്&rpar;<&sol;p>&NewLine;<hr>&NewLine;<p>എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവൻ പദ്ധതി കേരളത്തിൽ പൂർത്തിയാകുന്നത് എന്ന്&quest;<&sol;p>&NewLine;<p>2023- ൽ<&sol;p>&NewLine;<hr>&NewLine;<p>2020 ഓഗസ്റ്റിൽ അന്തരിച്ച നാടൻപാട്ട് കലാകാരൻ ആര്&quest;<&sol;p>&NewLine;<p>ജിതേഷ് കക്കിടിപ്പുറം<&sol;p>&NewLine;<hr>&NewLine;<p>2020 ഓഗസ്റ്റ് അന്തരിച്ച &&num;8216&semi;വീലർ &&num;8211&semi; ഡീലർ&&num;8217&semi; എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ് ആര്&quest;<&sol;p>&NewLine;<p>അമർസിംഗ്<&sol;p>&NewLine;<hr>&NewLine;<p>ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ് ഏത്&quest;<br &sol;>&NewLine;എം &&num;8211&semi; ഫിൽ<&sol;p>&NewLine;<hr>&NewLine;<p>ആണവോർജ്ജം ഉൽപാദനം ആദ്യമായി ആരംഭിക്കുന്ന ഗൾഫ് രാജ്യം&quest;<&sol;p>&NewLine;<p>യു എ ഇ<&sol;p>&NewLine;<hr>&NewLine;<p>ബാറക് ആണവോർജ്ജ പ്ലാന്റ് സ്ഥാപിതമാകുന്നത് ഏതു രാജ്യത്തിൽ&quest;<&sol;p>&NewLine;<p>യു എ ഇ<&sol;p>&NewLine;<hr>&NewLine;<p>കുടുംബശ്രീയുടെ തൊഴിലന്വേഷകർക്കായുള്ള പുതിയ പദ്ധതി&quest;<&sol;p>&NewLine;<p>കണക്ട് ടു വർക്ക്<&sol;p>&NewLine;<hr>&NewLine;<p>2020 ഓഗസ്റ്റിൽ ഏത് രാജ്യത്തിലെ കോടതി മുറിയിൽ വെച്ച് വെടിയേറ്റാണ് താഹിർ നസിം എന്ന അമേരിക്കക്കാരൻ കൊല്ലപ്പെട്ടത്&quest;<&sol;p>&NewLine;<p>പാകിസ്താൻ<&sol;p>&NewLine;<hr>&NewLine;<p>ഹരിയാനയിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതയായത് ആര്&quest;<&sol;p>&NewLine;<p>ബബിത ഫോഗട്ട്<&sol;p>&NewLine;<hr>&NewLine;<p>സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ&quest;<&sol;p>&NewLine;<p>പ്രീതം സിംഗ്<&sol;p>&NewLine;<hr>&NewLine;<p>അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ&quest;<&sol;p>&NewLine;<p>കമല ഹാരിസ്<&sol;p>&NewLine;<hr>&NewLine;<p>ചന്ദ്രയാൻ 2 &&num;8211&semi; ദൗത്യത്തിൽ ഉൾപ്പെട്ട ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ഗർത്തത്തിന് ആരുടെ പേരാണ് നൽകിയത്&quest;<&sol;p>&NewLine;<p>ഡോ&period; വിക്രംസാരാഭായ്<&sol;p>&NewLine;<hr>&NewLine;<p>2020-ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതാർക്ക്&quest;<&sol;p>&NewLine;<p>ജിൻസി ഫിലിപ്പ് &lpar;അത് ലറ്റ്&rpar;<&sol;p>&NewLine;<hr>&NewLine;<p>ഏതു പക്ഷിയുടെ മാതൃകയിലാണ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകം നിർമ്മിക്കുന്നത്&quest;<&sol;p>&NewLine;<p>ഫീനിക്സ്‌ &lpar;ചെന്നൈയിലെ മറീന ബീച്ചിൽ ആണ് സ്മാരകം നിർമ്മിക്കുന്നത്&rpar;<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ജമ്മുകാശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായത്&quest;<&sol;p>&NewLine;<p>മനോജ് സിൻഹ<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച &&num;8216&semi;തുടിയുരുളിപ്പാറ&&num;8217&semi; എന്ന സ്ഥലം ഏതു ജില്ലയിലാണ്&quest;<&sol;p>&NewLine;<p>പത്തനംതിട്ട<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനായത്&quest;<&sol;p>&NewLine;<p>ഗിരീഷ് ചന്ദ്ര മുർമു &lpar;ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഗിരീഷ് ചന്ദ്ര മുർമു&rpar;<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ എം&period; വി വീരേന്ദ്രകുമാറിന്റെ മരണത്തെതുടർന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്&quest;<&sol;p>&NewLine;<p>എം&period;വി ശ്രേയാംസ് കുമാർ<&sol;p>&NewLine;<hr>&NewLine;<p>ദേശീയ കൈത്തറി ദിനം&quest;<&sol;p>&NewLine;<p>ഓഗസ്റ്റ് 7<&sol;p>&NewLine;<hr>&NewLine;<p>കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ&quest;<&sol;p>&NewLine;<p>പ്രഭാത് പട്നായിക്<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫ്രൻസ് ആപ്പ് തയ്യാറാക്കാൻ കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച ചലഞ്ചിൽ ഒന്നാമത് എത്തിയ കമ്പനി&quest;<&sol;p>&NewLine;<p>ടെക്ക്‌ ജെനസിയാ<&sol;p>&NewLine;<hr>&NewLine;<p>അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻ എന്ന മഹേന്ദ്രസിംഗ് ധോണിയുടെ റിക്കോർഡ് തിരുത്തിയത്&quest;<&sol;p>&NewLine;<p>ഇയാൻ മോർഗൻ<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ഉഗ്രസ്ഫോടനം ഉണ്ടായ ബെയ്റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്&quest;<br &sol;>&NewLine;ലെബനൻ<&sol;p>&NewLine;<hr>&NewLine;<p>ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജിവെച്ച ലെബനൻ പ്രധാനമന്ത്രി ആരാണ്&quest;<&sol;p>&NewLine;<p>ഹസൻ ദിയാബ്<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയത്&quest;<&sol;p>&NewLine;<p>അമോണിയം നൈട്രേറ്റ്<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ അന്തരിച്ച ശിവാജി റാവു പാട്ടീൽ നിലങ്കേക്കർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു&quest;<&sol;p>&NewLine;<p>മഹാരാഷ്ട്ര<&sol;p>&NewLine;<hr>&NewLine;<p>ഏതു പദ്ധതിയുടെ ഭാഗമായാണ് പഴങ്ങളും പച്ചക്കറികളും ട്രെയിനിൽ കൊണ്ടുപോകാൻ കിസാൻ സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾ ആരംഭിക്കുന്നത്&quest;<&sol;p>&NewLine;<p>കിസാൻ റെയിൽ പദ്ധതി<&sol;p>&NewLine;<hr>&NewLine;<p>ഫ്രാൻസിൽ നിന്നും എത്ര റഫാൻ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്&quest;<&sol;p>&NewLine;<p>36<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ജൂലായിൽ ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ചൊവ്വയിൽ പരീക്ഷണ സാമ്പിളുകൾ ശേഖരിക്കുന്നതിനും നാസ വിക്ഷേപിച്ച ദൗത്യം&quest;<&sol;p>&NewLine;<p>പെർസിവിയറൻസ്‌<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ജൂലായിൽ നാസ വിക്ഷേപിച്ച പെർസിവിയറൻസ്‌ വഹിക്കുന്ന ചെറിയ ഹെലികോപ്റ്റർ&quest;<&sol;p>&NewLine;<p>ഇൻജെന്യുയിറ്റി &lpar;Ingenuity&rpar;<&sol;p>&NewLine;<hr>&NewLine;<p>നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ്‌ റോവർ ഏത്&quest;<&sol;p>&NewLine;<p>പെർസിവിയറൻസ്‌<&sol;p>&NewLine;<hr>&NewLine;<p>സെബിയുടെ ചെയർമാനായി 2021 ഫെബ്രവരി വരെ കാലാവധി നീട്ടി കിട്ടിയത് ആർക്ക്&quest;<&sol;p>&NewLine;<p>അജയ് ത്യാഗി<&sol;p>&NewLine;<hr>&NewLine;<p>രണ്ടാംതവണയും പോളണ്ട് പ്രസിഡണ്ട് ആയി നിയമിതനായത് ആര്&quest;<&sol;p>&NewLine;<p>ആന്ദ്രേ ഡ്യുഡ<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ജൂലായിൽ അന്തരിച്ച പനമണ്ണ പ്രാക്കോട്ട് തൊടി രാമൻനായർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു&quest;<&sol;p>&NewLine;<p>കൊമ്പ് കല<&sol;p>&NewLine;<hr>&NewLine;<p>&&num;8216&semi;എംവി വകാഷിയോ&&num;8217&semi; എന്ന ജപ്പാൻ കപ്പലിൽ നിന്നു ഉണ്ടായ ഇന്ധന ചോർച്ചയെ തുടർന്ന് ഏത് രാജ്യത്തിലാണ് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്&quest;<&sol;p>&NewLine;<p>മൗറീഷ്യസ്<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിലെ ഏറ്റവും വലിയ റിവർ റോപ് വേ എവിടെയാണ്&quest;<&sol;p>&NewLine;<p>ബ്രഹ്മപുത്ര നദിക്ക് കുറുകെ &lpar;അസാമിൽ ഗുവാഹത്തിയേയും നോർത്ത് ഗുവാഹത്തിയെയും ബന്ധിപ്പിക്കുന്നു&rpar;<&sol;p>&NewLine;<hr>&NewLine;<p>ഹിരോഷിമാ ദിനം എന്ന്&quest;<&sol;p>&NewLine;<p>ഓഗസ്റ്റ് 6<&sol;p>&NewLine;<hr>&NewLine;<p>നാഗസാക്കി ദിനം&quest;<&sol;p>&NewLine;<p>ഓഗസ്റ്റ് 9<&sol;p>&NewLine;<hr>&NewLine;<p>ഹിരോഷിമയിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ എത്രാം വാർഷികം ആയിരുന്നു 2020- ൽ<&sol;p>&NewLine;<p>എഴുപത്തിയഞ്ചാം വാർഷികം &lpar;75&rpar;<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ലെ ഗാന്ധിയൻ യങ് ടെക്നോളജി ക്കൽ ഇന്നോവേഷൻ അവാർഡ് നേടിയ സ്ഥാപനം&quest;<&sol;p>&NewLine;<p>ഐ&period;ഐ&period;ടി ഖരക്പൂർ<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ലെ ആത്മ നിർഭർ ഭാരത് ആപ്പ് ഇന്നോവേഷൻ ചലഞ്ച് പുരസ്കാരം സോഷ്യൽ കാറ്റഗറി വിഭാഗത്തിൽ ലഭിച്ചത്&quest;<&sol;p>&NewLine;<p>ചിങ്കാരി<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു&quest;<&sol;p>&NewLine;<p>നാടകം<&sol;p>&NewLine;<hr>&NewLine;<p>ഹഗിയ സോഫിയയ്ക്ക്‌ പിന്നാലെ തുർക്കിയിലെ ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നിർമ്മിതി കൂടി മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയാണ് എന്താണ് ഈ നിർമിതിയുടെ പേര്&quest;<&sol;p>&NewLine;<p>ചോറ മ്യൂസിയം<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ലെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ ആര്&quest;<&sol;p>&NewLine;<p>അവ്നി ദോഷി<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ അന്തരിച്ച അയർലൻഡിലെ &&num;8216&semi;ദുഃഖവെള്ളിയാഴ്ച കരാറി&&num;8217&semi;ന്റെ ശില്പിയും സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വ്യക്തി&quest;<&sol;p>&NewLine;<p>ജോൺ ഹ്യു<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് കുടിയേറ്റക്കാർക്ക് പൗരത്വം നൽകി ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര്&quest;<&sol;p>&NewLine;<p>സുധ സുന്ദരി നാരായണൻ<&sol;p>&NewLine;<hr>&NewLine;<p>പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് മൊബൈൽഫോൺ വിതരണം ചെയ്ത സംസ്ഥാനം&quest;<&sol;p>&NewLine;<p>പഞ്ചാബ്<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ലെ ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റി അംഗമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം&quest;<&sol;p>&NewLine;<p>വീരേന്ദർ സേവാഗ്<&sol;p>&NewLine;<hr>&NewLine;<p>നൂറു മില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര്&quest;<br &sol;>&NewLine;ജെഫ് ബെസോസ്‌<br &sol;>&NewLine;&lpar;ആമസോൺ CEO&rpar;<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ യുഎസ്സിൽ പ്രസിഡന്റ് റൊണാൾഡ് ട്രംപ് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ&quest;<&sol;p>&NewLine;<p>ടിക്ടോക്&comma; വിചാറ്റ്<&sol;p>&NewLine;<hr>&NewLine;<p>കോവിഡ് &&num;8211&semi; 19 ന് എതിരെയുള്ള വാക്സിൻ പുറത്തിറക്കിയ ആദ്യ രാജ്യം&quest;<&sol;p>&NewLine;<p>റഷ്യ<&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ലെ പ്രഥമ കെ&period; എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചത് ആർക്ക്&quest;<&sol;p>&NewLine;<p>അനു എബ്രഹാം<&sol;p>&NewLine;<hr>&NewLine;<p>പുതിയ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായത് ആര്&quest;<&sol;p>&NewLine;<p>രാജീവ് കുമാർ<&sol;p>&NewLine;<hr>&NewLine;<p>2021- ലെ ബ്രിക്സ്‌ ഗെയിംസ് നടക്കുന്ന രാജ്യം ഏത്&quest;<&sol;p>&NewLine;<p><strong>ഇന്ത്യ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>സോജില തുരങ്കപാതയുടെ ഭാഗമായി നിർമാണം നടക്കുന്ന കാശ്മീരിനെ- ലഡാക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ഏത്&quest;<&sol;p>&NewLine;<p><strong>Z- മോർ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം നാണയം പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം&quest;<&sol;p>&NewLine;<p><strong>ബ്രിട്ടൻ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ പാർട്ടി&quest;<&sol;p>&NewLine;<p><strong>ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; ഓഗസ്റ്റിൽ വെള്ളപ്പൊക്കം ഉണ്ടായ അഫ്ഗാൻ പ്രവിശ്യ ഏത്&quest;<&sol;p>&NewLine;<p><strong>പറാവൻ പ്രവശ്യ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>മദർ തെരേസയുടെ നൂറ്റിപ്പത്താമത് ജന്മവാർഷികദിനം എന്നാണ് &quest;<&sol;p>&NewLine;<p><strong>2020 ആഗസ്റ്റ് 26<&sol;strong> &lpar;അൽബേനിയയിലെ സ്‌കോപ്ജെയിൽ ജനിച്ചു&rpar;<&sol;p>&NewLine;<hr>&NewLine;<p>അമേസിങ് അയോധ്യ &lpar;Amazing Ayodhya&rpar; എന്ന കൃതി എഴുതിയതാര്&quest;<&sol;p>&NewLine;<p><strong>നീന റായി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ഹോമിയോപ്പതി&comma; പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം ഏത്&quest;<&sol;p>&NewLine;<p><strong>സിംബാവേ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിൽ ആദ്യമായി ആനകൾക്കായി പ്രകൃതി സൗഹാർദ ഗ്രാമം ഒരുങ്ങുന്നത് എവിടെ&quest;<&sol;p>&NewLine;<p><strong>കോട്ടൂർ &lpar;തിരുവനന്തപുരം&rpar;<&sol;strong><&sol;p>&NewLine;<hr>&NewLine;<p>കോവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് 11 ന് അന്തരിച്ച പ്രശസ്ത ഉറുദു കവി ആര്&quest;<&sol;p>&NewLine;<p><strong>രഹാത് ഇന്തോരി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ദേശീയ ഹൃദയ മാറ്റ ശസ്ത്രക്രിയ ദിനം എന്നാണ്&quest;<&sol;p>&NewLine;<p><strong>ഓഗസ്റ്റ് 3<&sol;strong><&sol;p>&NewLine;<hr>&NewLine;<p>കോവിഡ് രോഗം സ്ഥിരീകരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്&quest;<&sol;p>&NewLine;<p><strong>പ്രണവ് മുഖർജി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് 2020-ൽ അർഹരായവർ ആരൊക്കെ&quest;<&sol;p>&NewLine;<p><strong>രോഹിത് ശർമ &&num;8211&semi; ക്രിക്കറ്റ്<&sol;strong><br &sol;>&NewLine;<strong>വിഘ്നേഷ് ഫോഗാട്ട് &&num;8211&semi; റെസ്ലിംഗ്<&sol;strong><br &sol;>&NewLine;<strong>മോനിക്ക ബത്ര &&num;8211&semi; ടേബിൾ ടെന്നീസ്<&sol;strong><br &sol;>&NewLine;<strong>റാണി രാംപാൽ &&num;8211&semi; വിമൻസ് ഹോക്കി ക്യാപ്റ്റൻ<&sol;strong><br &sol;>&NewLine;<strong>മാരിയപ്പൻ തങ്കവേലു &&num;8211&semi; ഹൈജമ്പ് &&num;8211&semi; പാരാലിമ്പിക്സ്<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ലോക ആന ദിനം എന്നാണ്&quest;<&sol;p>&NewLine;<p><strong>ആഗസ്റ്റ് 12<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020 &&num;8211&semi; യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്&quest;<&sol;p>&NewLine;<p><strong>സെവിലിയ എഫ് സി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചത്&quest;<&sol;p>&NewLine;<p>മികച്ച നടൻ &&num;8211&semi; <strong>നിവിൻ പോളി<&sol;strong> ചിത്രം- മൂത്തോൻ<br &sol;>&NewLine;മികച്ച ചിത്രം- <strong>മൂത്തോൻ<&sol;strong> സംവിധാനം- ഗീതുമോഹൻദാസ്<br &sol;>&NewLine;മികച്ച സംവിധാനം- <strong>ഗീതുമോഹൻദാസ്<&sol;strong> ചിത്രം &&num;8211&semi; മൂത്തോൻ<br &sol;>&NewLine;മികച്ച ബാലതാരം- <strong>സഞജന ദീപു<&sol;strong> ചിത്രം- മൂത്തോൻ<&sol;p>&NewLine;<hr>&NewLine;<p>ഫോബ്സ് മാസികയുടെ 2020-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടൻമാരുടെ ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമാ നടൻ ആര്&quest;<&sol;p>&NewLine;<p><strong>അക്ഷയ് കുമാർ<&sol;strong> &lpar;ആറാം ആസ്ഥാനത്ത്&rpar;<&sol;p>&NewLine;<hr>&NewLine;<p>ആഗസ്റ്റ് ക്രാന്തി ദിനമായി ആചരിക്കുന്നത് എന്ന്&quest;<&sol;p>&NewLine;<p><strong>ആഗസ്റ്റ് 8<&sol;strong><&sol;p>&NewLine;<hr>&NewLine;<p>വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ അപബോധം വളർത്തുന്നതിനായി ആരംഭിച്ച പ്രത്യേക പരിപാടി&quest;<&sol;p>&NewLine;<p><strong>വിദ്യാർഥി വിജ്ഞാൻ മന്ദൻ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഏതു നദിയുടെ തീരത്താണ് നടക്കുന്നത്&quest;<&sol;p>&NewLine;<p><strong>സരയൂ നദി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് ശിലാസ്ഥാപനകർമ്മം നടത്തിയത് ആര്&quest;<&sol;p>&NewLine;<p><strong>നരേന്ദ്ര മോദി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>അയോധ്യ രാമക്ഷേത്രം മാതൃകയിൽ പുനർനിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷൻ ഏത്&quest;<&sol;p>&NewLine;<p><strong>അയോധ്യ റെയിൽവേ സ്റ്റേഷൻ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ആണ് നിരോധിക്കുന്നത്&quest;<&sol;p>&NewLine;<p><strong>101 പ്രതിരോധ ഉൽപ്പന്നങ്ങൾ<&sol;strong> &lpar;റൈഫിൾ&comma; പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു&rpar;<&sol;p>&NewLine;<hr>&NewLine;<p>ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കരുതൽശേഖരം കണ്ടെത്തിയത് ഏത് കടലിലാണ്&quest;&period;<&sol;p>&NewLine;<p><strong>കരിങ്കടൽ<&sol;strong> &lpar;തുർക്കിയാണ് ഖനനത്തിലൂടെ കണ്ടെത്തിയത്&rpar;<&sol;p>&NewLine;<hr>&NewLine;<p>ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്&quest;<&sol;p>&NewLine;<p><strong>അനിതാ കുണ്ടു<&sol;strong> &lpar;എവറസ്റ്റ് പർവ്വതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കൂടെയും കയറിയ ആദ്യ വനിത&rpar;<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിലെ ആദ്യ മൊബൈൽ RT- PCR കോവിഡ് ടെസ്റ്റിംഗ് ലാബ് നിലവിൽ വന്ന സംസ്ഥാനം ഏത്&quest;<&sol;p>&NewLine;<p><strong>കർണാടക<&sol;strong><&sol;p>&NewLine;<hr>&NewLine;<p>അടിമത്തനിരോധനത്തിന്റെ സ്മരണക്കായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനം എന്ന്&quest;<&sol;p>&NewLine;<p><strong>ഓഗസ്ത് 22<&sol;strong><&sol;p>&NewLine;<hr>&NewLine;<p>നീതി ആയോഗിന്റെ എക്സ്പോർട്ട് ഇൻഡക്സ് 2020 &&num;8211&semi; ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്&quest;<&sol;p>&NewLine;<p><strong>ഗുജറാത്ത്<&sol;strong><&sol;p>&NewLine;<hr>&NewLine;<p>എയർ ഇന്ത്യ പുറത്തിറക്കിയ കരിയർ ഓറിയന്റഡ് ആപ്പ് ഏത്&quest;<&sol;p>&NewLine;<p><strong>MY IAF<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ ആര്&quest;<&sol;p>&NewLine;<p><strong>പ്രശാന്ത് ഭൂഷൻ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ&quest;<&sol;p>&NewLine;<p><strong>എസ് എ ബോബ്ഡെ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>റോഹിംഗ്യൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ സ്ഥലം ഒരുക്കിയ രാജ്യമേത്&quest;<br &sol;>&NewLine;<strong>ബംഗ്ലാദേശ്<&sol;strong> &lpar;ഭാഷൻചാർ ദ്വീപിലാണ്&rpar;<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിലെ നിലവിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ്&quest;<&sol;p>&NewLine;<p><strong>ബൈജൂസ് ആപ്പ്<&sol;strong><&sol;p>&NewLine;<hr>&NewLine;<p>മഹാത്മാഗാന്ധിയുടെ പ്രശസ്തമായ കണ്ണട ലേലം ചെയ്ത തുക എത്ര&quest;<&sol;p>&NewLine;<p><strong>2&period;55 കോടി &lpar;ഇംഗ്ലണ്ടിലാണ് ലേലം നടന്നത്&rpar;<&sol;strong><&sol;p>&NewLine;<hr>&NewLine;<p>യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേറ്റത് ആര്&quest;<&sol;p>&NewLine;<p><strong>പ്രദീപ് കുമാർ ജോഷി<&sol;strong><&sol;p>&NewLine;<hr>&NewLine;<p>WHO ആഗസ്റ്റ് 25- ന് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച രാജ്യമേത്&quest;<&sol;p>&NewLine;<p><strong>ആഫ്രിക്ക<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ക്രിക്കറ്റിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഫാസ്റ്റ് ബോളർ ആര്&quest;<&sol;p>&NewLine;<p><strong>ജെയിംസ് ആൻഡേഴ്സൺ &lpar;ഇംഗ്ലണ്ട്<&sol;strong><br &sol;>&NewLine;<strong>താരം&rpar;<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ആന്ധ്ര യൂണിവേഴ്സിറ്റി കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന മത്സ്യം ഏത്&quest;<&sol;p>&NewLine;<p><strong>മഹ്സീർ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020ലെ ലോക മെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്&quest;<&sol;p>&NewLine;<p><strong>ഇന്ത്യ<&sol;strong><&sol;p>&NewLine;<hr>&NewLine;<p>ലോകത്തിലെ വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടിയ വ്യക്തി ആര്&quest;<&sol;p>&NewLine;<p><strong>നീലകണ്ഠ ഭാനുപ്രകാശ്<&sol;strong><&sol;p>&NewLine;<hr>&NewLine;<p><strong><&sol;strong>2020- ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചത് ആർക്ക്&quest;<&sol;p>&NewLine;<p><strong>മറികലൂകാസ്‌ റെയ്ൻ വെൽഡ്&lpar;നെതർലാൻഡ്സ്‌&rpar;<&sol;strong><&sol;p>&NewLine;<hr>&NewLine;<p>മറികലൂകാസ്‌ റെയ്ൻ വെൽഡ് രചിച്ച അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ ഏത്&quest;<&sol;p>&NewLine;<p><strong>à´¦ ഡിസ്‌കംഫർട്ട് ഓഫ് ഈവിനിംഗ്<&sol;strong><&sol;p>&NewLine;<hr>&NewLine;<p>2020 ആഗസ്റ്റ് 31 ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്&quest;<&sol;p>&NewLine;<p><strong>പ്രണവ് മുഖർജി<&sol;strong><&sol;p>&NewLine;<hr>&NewLine;

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version