Karnataka Quiz (കർണാടക) in Malayalam

കർണാടക സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1


കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം?

ബംഗളൂരു


കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി?

പനങ്കാക്ക


കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?

ആന


കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം?

ചന്ദനം


കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം?

താമര


കർണാടകത്തിലെ പ്രധാന ഉത്സവം?

ദസറ


കർണാടകയിലെ പുതുവർഷം അറിയപ്പെടുന്നത്?

ഉഗാദി


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കർണാടക


ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ശരാവതി


കർണാടകയിൽ പ്രചാരത്തിലുള്ള നൃത്തരൂപം?

യക്ഷഗാനം


കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

കർണാടകം


ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

കുടക് (കർണാടക)


വിജയനഗര സാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം?

ഹംപി (കർണാടക)


ഇന്ത്യയിലെ ഏറ്റവും വലിയ
കുംഭ ഗോപുരമായ ഗോൽഗുംബസ് എവിടെയാണ്?

കർണാടക


ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിർമ്മാണശാല എവിടെയാണ്?

ഹൂബ്ലി (കർണാടക)


ഇന്ത്യൻ ക്ഷേത്ര ശിൽപകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ഏത്?

ഐഹോൾ


എയ്ഡ്സ് ബാധിതർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കർണാടക


ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വൈദ്യുത വേലി നിർമ്മിക്കപ്പെട്ട വന്യജീവിസങ്കേതം?

ബന്നാർഘട്ട (കർണാടക)


ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം?

കർണാടക


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം?

കർണാടക


ബാംഗ്ലൂർ നഗരത്തിന് ബംഗളൂരു എന്ന പേര് നിർദ്ദേശിച്ചത് ആര്?

യു ആർ അനന്തമൂർത്തി


*കർണാടകയിലെ ദേശീയ പാർക്കുകൾ

ബന്ദിപ്പൂർ
ബെന്നാർഘട്ട
ആൻഷി
കുന്ദ്രോമുഖ്
സാഗർ ഹോള (രാജീവ് ഗാന്ധി)


*കർണാടകയിലെ വന്യജീവി സങ്കേതങ്ങൾ

ഭദ്ര ബ്രഹ്മഗിരി കാവേരി പുഷ്പഗിരി
രംഗനതിട്ട പക്ഷിസങ്കേതം


*ബംഗളൂരു
ബംഗളൂരു നഗരം പണിതത്?
കെമ്പ ഗൗഡ


വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ നഗരം?
ബംഗളൂരു


ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം?
ബംഗളൂരു


ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ Wi- Fi) ആരംഭിച്ച നഗരം? ബംഗളൂരു


**ബംഗളൂരു ആസ്ഥാനമായവ:

ISRO (അന്തരീക്ഷഭവൻ).

ഇൻഫോസിസ്.

കാനറാ ബാങ്ക്.

ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി.

കോഫി ബോർഡ്

ഇന്ത്യൻ ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ചിന്നസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ.


**മൈസൂർ
ആധുനിക മൈസൂരിലെ ശില്പി എന്നറിയപ്പെടുന്നത്?

എം വിശ്വേശ്വരയ്യ


കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പേരിയ ചുരം


ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചത് എവിടെയാണ്?

മൈസൂർ

വൃന്ദാവൻ പൂന്തോട്ടം എവിടെയാണ്?

മൈസൂർ


**കന്നട സാഹിത്യം


ആധുനിക ഇന്ത്യയുടെ രവീന്ദ്രനാഥടാഗോർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

കെ ശിവറാം കാരന്ത്


യക്ഷഗാനത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്?

കെ ശിവറാം കാരന്ത്


യക്ഷഗാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പാർത്ഥി സുബ്ബ


കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പുരന്തരദാസൻ


സംഗീത കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത് ആര്?

മുത്തുസ്വാമിദീക്ഷിതർ


കുവെമ്പു എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

കെ വി പുട്ടപ്പാ


This post was last modified on 11 October 2021 10:51 AM

Recent Posts

Current Affairs June 2023|ആനുകാലികം ജൂൺ 2023 |Monthly Current Affairs in Malayalam June 2023

2023 ജൂൺ (June) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

2 hours ago

[PDF] Environment Day Quiz in Malayalam 2023 – പരിസ്ഥിതി ദിന ക്വിസ്- 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

2 hours ago

Environment Day Quiz in Malayalam 2023 |പരിസ്ഥിതി ദിന ക്വിസ്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വമൗറീഷ്യസ്രുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.…

3 hours ago

Environment Quiz 2023 |പരിസ്ഥിതി ദിന ക്വിസ് 2023 with PDF Download

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

3 hours ago

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

3 hours ago

Current Affairs May 2023|ആനുകാലികം മെയ് 2023 |Monthly Current Affairs in Malayalam May 2023

2023 മെയ് (May) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

3 hours ago