JULY -2021| Current Affairs

<p>ദേശീയ ഡോക്ടേഴ്സ് ദിനം&quest;<&sol;p>&NewLine;<p>ജൂലൈ 1<&sol;p>&NewLine;<hr>&NewLine;<p>ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എത്രാമത്തെ വാർഷികമാണ് 2021 ജൂലൈ മാസം ആചരിച്ചത്&quest;<&sol;p>&NewLine;<p>നൂറാം വാർഷികം<&sol;p>&NewLine;<hr>&NewLine;<p>മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ സർവീസ്&quest;<&sol;p>&NewLine;<p>സമുദ്ര<&sol;p>&NewLine;<hr>&NewLine;<p>വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൈവരിച്ച വ്യക്തി&quest;<&sol;p>&NewLine;<p>മിതാലി രാജ്<&sol;p>&NewLine;<hr>&NewLine;<p>ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് &quest;<&sol;p>&NewLine;<p>സിരിഷ ബാൻഡ്ല<&sol;p>&NewLine;<hr>&NewLine;<p>ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വംശജൻ&quest;<&sol;p>&NewLine;<p>അഭിമന്യു മിശ്ര<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ ഏതു പ്രദേശത്താണ് 149 വർഷത്തോളമായി തുടരുന്ന &&num;8216&semi;ദർബാർ നീക്കം&&num;8217&semi; എന്ന ചടങ്ങ് അവസാനിപ്പിച്ചത്&quest;<&sol;p>&NewLine;<p>ജമ്മു കാശ്മീർ<&sol;p>&NewLine;<hr>&NewLine;<p>പിടി ഉഷക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടിയ ആദ്യ മലയാളി&quest;<&sol;p>&NewLine;<p>എംപി ജാബിർ<&sol;p>&NewLine;<hr>&NewLine;<p>ഉത്തരാഖണ്ഡിന്റെ 11- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്&quest;<&sol;p>&NewLine;<p>പുഷ്കർ സിംഗ് ധാമി &lpar;സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി&rpar;<&sol;p>&NewLine;<hr>&NewLine;<p>വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്&quest;<br &sol;>&NewLine;ബേപ്പൂർ<&sol;p>&NewLine;<hr>&NewLine;<p>കോവിഡിനെതിരെ പോരാടിയതിന്റെ അംഗീകാരത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ മെമ്പർ ഓഫ് ഓർഡർ ഓഫ് à´¦ ബ്രിട്ടീഷ് എംപയർ ബഹുമതി ലഭിച്ചത്&quest;<&sol;p>&NewLine;<p>ദേവിന ബാനർജി<&sol;p>&NewLine;<hr>&NewLine;<p>പ്രഭാത കാലാവസ്ഥ പഠിക്കാനായി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം&quest;<&sol;p>&NewLine;<p>&&num;8216&semi;ഫെൻജായിൻ 3ഇ&&num;8217&semi; &lpar;എഫ് വൈ 3 ഇ &rpar;<&sol;p>&NewLine;<hr>&NewLine;<p>ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചതാരെയാണ്&quest;<&sol;p>&NewLine;<p>പി എസ് ശ്രീധരൻ പിള്ള<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ അന്തരിച്ച ബോളിവുഡിലെ ഇതിഹാസ സൂപ്പർ നായകൻ&quest;<&sol;p>&NewLine;<p>ദിലീപ് കുമാർ<br &sol;>&NewLine;&lpar;പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നേടിയ ഏക ഇന്ത്യക്കാരനാണ് ദിലീപ് കുമാർ&rpar;<&sol;p>&NewLine;<hr>&NewLine;<p>രാജ്യാന്തര ചക്ക ദിനം എന്നാണ്&quest;<&sol;p>&NewLine;<p>ജൂലൈ 4<&sol;p>&NewLine;<hr>&NewLine;<p>കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടർ ആയി നിയമിതനായ വ്യക്തി&quest;<&sol;p>&NewLine;<p>നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി<&sol;p>&NewLine;<hr>&NewLine;<p>ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പതാക വാഹകർ ആകാൻ പോകുന്ന ഇന്ത്യൻ കായികതാരങ്ങൾ ആരൊക്കെയാണ്&quest;<&sol;p>&NewLine;<p>മേരികോം&comma; മൻപ്രീത് സിംഗ്<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് നിർമ്മിക്കാൻ പോകുന്നത് എവിടെയാണ്&quest;<&sol;p>&NewLine;<p>ജയ്പൂർ &lpar;രാജസ്ഥാൻ&rpar;<&sol;p>&NewLine;<hr>&NewLine;<p>സെർബിയയിൽ നടന്ന സിൽവർ ലേക്ക് ഓപ്പൺ ചെസ് ടൂർണ്ണമെന്റിൽ ജേ താവായ മലയാളി ഗ്രാൻഡ്മാസ്റ്റർ&quest;<&sol;p>&NewLine;<p>നിഹാൽ സരിൻ<&sol;p>&NewLine;<hr>&NewLine;<p>ലോകത്തിലെ ഏറ്റവും ആഴമേറിയ സിമ്മിംഗ് പൂൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് എവിടെയാണ്&quest;<&sol;p>&NewLine;<p>ദുബായ്<&sol;p>&NewLine;<hr>&NewLine;<p>ഇന്ത്യയിൽ ആദ്യമായി റെയിൽവേ സ്റ്റേഷൻനോടനുബന്ധിച്ച് ടണൽ അക്വേറിയം സ്ഥാപിച്ചത് എവിടെയാണ്&quest;<&sol;p>&NewLine;<p>ബംഗളുരു<br &sol;>&NewLine;&lpar;KSR റെയിൽവേ സ്റ്റേഷൻ&rpar;<&sol;p>&NewLine;<hr>&NewLine;<p>സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്&quest;<&sol;p>&NewLine;<p>സഞ്ജയ് കൗൾ<&sol;p>&NewLine;<hr>&NewLine;<p>2021 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയത്&quest;<&sol;p>&NewLine;<p>അർജന്റീന<&sol;p>&NewLine;<hr>&NewLine;<p>2021 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ജേതാവായത്&quest;<&sol;p>&NewLine;<p>ഇറ്റലി<&sol;p>&NewLine;<hr>&NewLine;<p>വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ ഇറ്റലിയുടെ<br &sol;>&NewLine;മാത്തിയോ ബരെറ്റീനിയെ പരാജയപ്പെടുത്തി കിരീടം നേടിയത്&quest;<&sol;p>&NewLine;<p>നോവാക് ജോക്കോവിച്ച് &lpar;സെർബിയ&rpar;<&sol;p>&NewLine;<hr>&NewLine;<p>കാശ്മീരിലെ ഗുൽമാർഗ് ഫയറിങ്<br &sol;>&NewLine;റേഞ്ചിന് ഇന്ത്യൻ കരസേന നൽകിയ പേര് എന്താണ്&quest;<&sol;p>&NewLine;<p>വിദ്യാബാലൻ ഫയറിങ് റേഞ്ച് &lpar;ബോളിവുഡിലെ പ്രമുഖ ചലച്ചിത്രനടി വിദ്യാബാലനെ ആദരിക്കുന്നതിനാണ് ഈ നാമകരണം&rpar;<&sol;p>&NewLine;<hr>&NewLine;<p>കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി&quest;<&sol;p>&NewLine;<p>നിപുൺ<&sol;p>&NewLine;<hr>&NewLine;<p>കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി ഏത്&quest;<&sol;p>&NewLine;<p>ഗ്രേസിയുടെ &&num;8216&semi;വാഴ്ത്തപ്പെട്ട പൂച്ച&&num;8217&semi; എന്ന കഥാസമാഹാരം<&sol;p>&NewLine;<hr>&NewLine;<p>താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്&quest;<&sol;p>&NewLine;<p>ഡാനിഷ് സിദ്ദിഖി<&sol;p>&NewLine;<hr>&NewLine;<p>&&num;8216&semi;എന്റെ ഒഎൻവി അറിവുകൾ അനുഭവങ്ങൾ ഓർമപ്പെടുത്തലുകൾ&&num;8217&semi;എന്ന പുസ്തകത്തിന്റെ രചയിതാവ്&quest;<&sol;p>&NewLine;<p>പിരപ്പൻകോട് മുരളി<&sol;p>&NewLine;<hr>&NewLine;<p>ഒളിമ്പിക്സ് ഗെയിംസിന്റെ മൂന്നു അടിസ്ഥാനതത്വങ്ങളായ<br &sol;>&NewLine;പുതിയ വേഗം&comma; ഉയരം&comma; ശക്തി എന്നിവയ്ക്കൊപ്പം ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് കൂട്ടിച്ചേർത്ത പുതിയ വാക്ക് എന്താണ്&quest;<&sol;p>&NewLine;<p>ഒത്തൊരുമ<&sol;p>&NewLine;<hr>&NewLine;<p>ഒളിമ്പിക്സിന്റെ പുതിയആപ്ത വാക്യം എന്താണ്&quest;<&sol;p>&NewLine;<p>faster&comma; higher&comma; stronger&comma; together<&sol;p>&NewLine;<hr>&NewLine;<p>ബഹിരാകാശത്തിന്റെ അതിർത്തി കടക്കുന്ന ആദ്യ ശതകോടീശ്വരൻ&quest;<&sol;p>&NewLine;<p>ജെഫ് ബെസോസ്<&sol;p>&NewLine;<hr>&NewLine;<p>2009 -ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ&quest;<&sol;p>&NewLine;<p>പെഗാസസ്<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ ലോക പൈതൃക പദവി റദ്ദാക്കപ്പെട്ട നഗരം&quest;<&sol;p>&NewLine;<p>ലിവർ പൂൾ<&sol;p>&NewLine;<hr>&NewLine;<p>2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം&quest;<&sol;p>&NewLine;<p>പാരീസ് &lpar;ഫ്രാൻസ്&rpar;<&sol;p>&NewLine;<hr>&NewLine;<p>2028 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം&quest;<&sol;p>&NewLine;<p>ലോസ് ഏഞ്ചലസ് &lpar;അമേരിക്ക&rpar;<&sol;p>&NewLine;<hr>&NewLine;<p>2032 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം&quest;<&sol;p>&NewLine;<p>ബ്രിസ് ബെയ്ൻ &lpar;ഓസ്ട്രേലിയ&rpar;<&sol;p>&NewLine;<hr>&NewLine;<p>ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം&quest;<&sol;p>&NewLine;<p>മിറൈടോവ<&sol;p>&NewLine;<hr>&NewLine;<p>മിറൈടോവ എന്ന വാക്കിന്റെ അർത്ഥം&quest;<&sol;p>&NewLine;<p>അനശ്വരമായ ഭാവി<&sol;p>&NewLine;<hr>&NewLine;<p>ഗർഭിണികൾക്ക്‌ വാക്സിൻ നൽകാൻ സൗകര്യമൊരുക്കി കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്&quest;<&sol;p>&NewLine;<p>മാതൃ കവചം<&sol;p>&NewLine;<hr>&NewLine;<p>2020 യുവേഫ യൂറോ കപ്പ് ജേതാക്കൾ&quest;<&sol;p>&NewLine;<p>ഇറ്റലി<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ ആരിയൽ ഹെന്റി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്&quest;<&sol;p>&NewLine;<p>ഹെയ്റ്റി<&sol;p>&NewLine;<hr>&NewLine;<p>സ്ത്രീധനനിരോധന ദിനമായി ആചരിക്കുവാൻ തീരുമാനിച്ച ദിവസം ഏത്&quest;<&sol;p>&NewLine;<p>നവംബർ 26<&sol;p>&NewLine;<hr>&NewLine;<p>ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച കായിക താരം&quest;<&sol;p>&NewLine;<p>നവോമി ഒസാക്ക &lpar;ടെന്നീസ്&comma; ജപ്പാൻ&rpar;<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലൈ മാസം ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി&quest;<&sol;p>&NewLine;<p>കനൽ<&sol;p>&NewLine;<hr>&NewLine;<p>കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ &lpar;കല&rpar; രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റിന്റെ 2021ലെ സാംബശിവൻ സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി&quest;<&sol;p>&NewLine;<p>പ്രൊഫ&period; എം കെ സാനു<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ വധശിക്ഷ നിരോധിച്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ഏത്&quest;<&sol;p>&NewLine;<p>സിയെറ ലിയോൺ<&sol;p>&NewLine;<hr>&NewLine;<p>ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി&quest;<&sol;p>&NewLine;<p>മീരാഭായി ചാനു &lpar;ഭാരോദ്വഹനം&rpar;<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായ് അന്തരിച്ച യാശ്പാൽ ശർമ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്&quest;<&sol;p>&NewLine;<p>ക്രിക്കറ്റ്<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലൈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ അബി അഹമ്മദ് ഏത് രാജ്യത്തെ പ്രധാനമന്ത്രി&quest;<&sol;p>&NewLine;<p>എത്യോപ്യ<&sol;p>&NewLine;<hr>&NewLine;<p>2021- ജൂലായിൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്<&sol;p>&NewLine;<p>തെലുങ്കാന<&sol;p>&NewLine;<hr>&NewLine;<p>വനിതകളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന ലക്ഷ്മീർ ഭണ്ടാർ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്<&sol;p>&NewLine;<p>പശ്ചിമബംഗാൾ<&sol;p>&NewLine;<hr>&NewLine;<p>കാർഗിൽ വിജയ് ദിവസ് എന്നാണ്&quest;<&sol;p>&NewLine;<p>ജൂലൈ 26<&sol;p>&NewLine;<hr>&NewLine;<p>രാജ്യാന്തര കണ്ടൽ ദിനം എന്നാണ്&quest;<&sol;p>&NewLine;<p>ജൂലൈ 263<&sol;p>&NewLine;<hr>&NewLine;<p>2021 ജൂലായിൽ രാജിവെച്ച കർണാടക മുഖ്യമന്ത്രി<&sol;p>&NewLine;<p>ബി എസ് യെദ്യൂരപ്പ<&sol;p>&NewLine;<hr>&NewLine;<p>ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോ ർ à´¡à´¿ ങ്ങിൽ സ്വർണം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവ്<&sol;p>&NewLine;<p>മോമിജി നിഷിയ &lpar;13 വയസ്സ്&rpar;<&sol;p>&NewLine;<hr>&NewLine;<p>യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രം ഏത്&quest;<&sol;p>&NewLine;<p>ധോലാവീര<&sol;p>&NewLine;<hr>&NewLine;<p>കർണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്&quest;<&sol;p>&NewLine;<p>ബസവരാജ് ബൊമ്മെ<&sol;p>&NewLine;<hr>&NewLine;<p>ലോക പ്രകൃതി സംരക്ഷണ ദിനം&quest;<&sol;p>&NewLine;<p>ജൂലൈ 28<&sol;p>&NewLine;<hr>&NewLine;<p>ലോക കടുവാ ദിനം എന്നാണ്&quest;<&sol;p>&NewLine;<p>ജൂലൈ 29<&sol;p>&NewLine;<hr>&NewLine;<p>2021-ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചതാർക്ക്&quest;<&sol;p>&NewLine;<p>ഏഴാച്ചേരി രാമചന്ദ്രൻ &lpar;കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്&rpar;<&sol;p>&NewLine;<hr>&NewLine;<p>മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവ സങ്കേതം ഏത്&quest;<&sol;p>&NewLine;<p>പറമ്പിക്കുളം കടുവാസങ്കേതം<&sol;p>&NewLine;<hr>&NewLine;<p>കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്&quest;<&sol;p>&NewLine;<p>ശശികുമാർ &lpar;ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ&rpar;<&sol;p>&NewLine;<hr>&NewLine;<p>മലയാളത്തിൽ നിന്ന് കന്നട ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യ യാത്രാവിവരണ ഗ്രന്ഥം&quest;<&sol;p>&NewLine;<p>കാവേരിയോടൊപ്പം എന്റെ യാത്രകൾ<br &sol;>&NewLine;&lpar;ഒ കെ ജോണി&rpar;<&sol;p>&NewLine;<hr>&NewLine;<p>ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം&quest;<br &sol;>&NewLine;പക<br &sol;>&NewLine;&lpar;സംവിധാനം -നിതിൻ ലൂക്കോസ്<&sol;p>&NewLine;<hr>&NewLine;<p>ഇരിങ്ങൽ നാരായണി പുരസ്കാരം പുരസ്കാരം ലഭിച്ചത്&quest;<&sol;p>&NewLine;<p>നാടക -സിനിമ നടി സാവിത്രി ശ്രീധരൻ<&sol;p>&NewLine;<hr>&NewLine;<p>ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എടിഎം പ്രവർത്തനം തുടങ്ങിയത് എവിടെയാണ്&quest;<&sol;p>&NewLine;<p>ഹരിയാന ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻകടയിൽ<&sol;p>&NewLine;<hr>&NewLine;

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version