January 2022|Current Affairs monthly|Current Affairs

2022 ജനവരി മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി?

കേരള ഹൈക്കോടതി


ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ?

പസീന


കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ?

കെ സി റോസക്കുട്ടി


സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി?

ടോണി ബ്ലയർ


കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം?

സ്വസ്ഥം


പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത്?

ജയ ജയ്റ്റലി കമ്മിറ്റി


ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന
The day I almost lost my voice എന്ന പുസ്തകം രചിച്ചത്?

നവ്യ ഭാസ്കർ


മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്?

മീററ്റ് (ഉത്തർപ്രദേശ്)


കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്?

റേഡിയോ കേരള


മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയത്?

മഹേഷ് കുമാർ


2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്?

സാറാജോസഫ്


സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്?

ആശ്രാമം (കൊല്ലം)


ഫ്രാൻസിലെ മാഴ്‌സെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം?

ഇഹു


2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?

മിതാലി രാജ്


പ്രഥമ കേരള ഒളിമ്പിക്സ് നടക്കുന്ന ജില്ല?

കണ്ണൂർ


2022 ജനുവരിയിൽ അന്തരിച്ച ലോക പ്രസിദ്ധ കെനിയൻ പരിസ്ഥിതി പ്രവർത്തകനായ പാലിയോ ആന്ത്രോപോളജിസിസ്റ്റ്?

റിച്ചാർഡ് ലീക്കി (ആനവേട്ട കാർക്കെതിരെ ശക്തമായി പോരാടി)


വിദ്യാർഥികളിൽ വായന വളർത്തുന്നതിനായി സ്കൂളുകളിൽ വായനക്ക് പിരീഡ് ആരംഭിക്കുന്ന സംസ്ഥാനം?

തമിഴ്നാട്


ലോക യുദ്ധഅനാഥരുടെ ദിനം?

ജനുവരി 6


ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2022 – ൽ വ്യത്യസ്ത പ്രമേയങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വിവിധ അന്തർദേശീയ വർഷാചരണങ്ങൾ?

അന്തർദേശീയ ചെറുകിട മത്സ്യബന്ധനം & മത്സ്യ കൃഷിവർഷം
( International year of Artisans fisheries and Aquaculture IYAFA )

അന്തർദേശീയ ഗ്ലാസ് വർഷം
( International year of Glass IYG )

സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രവർഷം
( International Year of Basic Science for Sustainable Development IYBSSD )


2022 ജനുവരിയിൽ അന്തരിച്ച ഈ വർഷത്തെ (2022- ലെ ) ഹരിവരാസന പുരസ്കാരജേതാവ്

ആലപ്പി രംഗനാഥ്


പശുക്കൾക്ക് ചിപ്പ് ഘടിപ്പിച്ചു വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനം?

കേരളം


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ?

രഞ്ജിത്ത്


2022 ജനുവരിയിൽ അന്തരിച്ച മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യ കറുത്ത വർഗക്കാൻ ?

ഡിസ്നി പോയ്ട്യർ (Sidney Poitier)


കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ?

ഷാജി എൻ കരുൺ


ലോക ഹിന്ദി ദിനം?

ജനുവരി 10


നൂറു വർഷം മുമ്പ് ആദ്യമായി ഇൻസുലിൻ കുത്തിവെപ്പിന് വിധേയനായ വ്യക്തി?

ലിയനാഡ് തോംസൺ


ഡെൽറ്റയുടെയും ഒമിക്രോണിന്റെയും പുതിയ സങ്കരയിനം വൈറസ്?

ഡെൽറ്റാക്രോൺ


കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ കണ്ടെത്തിയ രാജ്യം?

സൈപ്രസ്


2021-ലെ 14- മത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം ലഭിച്ച കെ സച്ചിദാനന്ദന്റെ കവിതാ സമാഹാരം?

ദുഃഖം എന്ന വീട്


ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പരമ്പര?

ദി ക്രൗൺ


നൂറിലധികം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം?

ആറളം വന്യജീവി സങ്കേതം


നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഗർത്തമുള്ള രാജ്യം?

തുർക്ക്മെനിസ്ഥാൻ


ലോകത്തെ കരുത്തുറ്റ പാസ്പോർട്ടു കളിൽ ഇന്ത്യയുടെ സ്ഥാനം?

83


2021ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ സേതുവിന്റെ കഥ?

അപ്പുവും അച്ചുവും


അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരി യായ വനിത?

മായ ആഞ്ചലോ


കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ?

മധുപാൽ


കേരള സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതയാവുന്നത്?

പി എസ് ശ്രീകല


സർക്കാർ ബസ്സിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


കേരള സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ?

മുരളി ചീരോത്ത്


കടലോര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ പദ്ധതി?

പുനർഗേഹം


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ
10 – മത്തെ ചെയർമാനായി നിയമിതനാവുന്ന ശാസ്ത്രജ്ഞൻ?

ഡോ. എസ് സോമനാഥ്
(അഞ്ചാമത്തെ മലയാളി)


ആറളം വന്യജീവി സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ ശലഭ ഇനം?

വെള്ളിവര നീലി


ഇന്ത്യയിലാദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം?

കേരളം


18 കോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഇക്ത്യസോർ എന്ന വമ്പൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം?

ബ്രിട്ടൺ


നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?

ഗാസിയാബാദ് (ഉത്തർപ്രദേശ്)


2022 ജനവരിയിൽ അന്തരിച്ച കഥകിനെ ലോക പ്രശസ്തമാക്കിയ വിഖ്യാത നർത്തകൻ?

പണ്ഡിറ്റ് ബിർജു മഹാരാജ്


ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ്?

ലോങ്ങിവാല (രാജസ്ഥാൻ)


പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക്‌ ഏത് പരിസ്ഥിതി പ്രവർത്തകയുടെ പേരാണ് നൽകിയത്?

ഗ്രെറ്റ ത്യുൺ ബർഗ്


ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത്?

കുമ്പളങ്ങി പഞ്ചായത്ത്


108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്


ദേശീയ സ്റ്റാർട്ടപ്പ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കാൻ തീരുമാനിച്ച ദിവസം?

ജനുവരി 16


ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം ലഭിച്ച മലയാളി?

ഡോ സുഭാഷ് നാരായണൻ


കേന്ദ്ര ഗവൺമെന്റിന്റെ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ഭക്ഷണ പദ്ധതി?

ആയുർവേദ ആഹാർ


മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോൺ പെന്നി ക്വിക്കിന് ബ്രിട്ടനിൽ സ്മാരക നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


77 വർഷങ്ങൾക്കുശേഷം ആൻഫ്രാങ്കി ഒറ്റുകാരനാണെന്ന് ചരിത്ര സംഘം കണ്ടെത്തിയ വ്യക്തി?

ആൾ വാൻഡെൻ ബർഗ്


അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ക്കെതിരെയുള്ള കേരള പോലീസ് നടപടി?

ഓപ്പറേഷൻ പി ഹണ്ട്


ഇന്ത്യ ചൈന അതിർത്തിയിൽ ചൈന പണിയുന്ന വിവാദം പാലം?

പാംങ്കോങ് പാലം


ലോകത്ത് കണ്ടിരിക്കേണ്ട 6 പൊതു മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ മ്യൂസിയം?

ഫ്രീഡം സ്ക്വയർ മ്യൂസിയം (കോഴിക്കോട്)


കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വരുന്ന ബീച്ച് ?

ആലപ്പുഴ ബീച്ച്


യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത?

റോബർട്ട മെറ്റ്സോല


ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ നിന്ന് ദീപം ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ച എയർമാർഷൽ?

ബാലഭദ്ര രാധാകൃഷ്ണൻ


2022 ജനുവരിയിൽ മരണപ്പെട്ട കബോഡിയൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ജയന്റ് പൗച്ച്ട് റാറ്റ് ഇനത്തിൽപ്പെട്ട എലി?

മഗാവ


റിപ്പബ്ലിക് ദിനത്തിലെ സൈനിക സംഗീത പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ട ഗാനം?

ബീറ്റിംഗ് ദ റിട്രീറ്റ്


കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം (ATM) സ്ഥാപിച്ചിരിക്കുന്നത്?

എറണാകുളം ജനറൽ ആശുപത്രി


തനത് ഭക്ഷണവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്?

പിങ്ക് കഫേ


ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?

നുസാൻതാര


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.