Advertisements
Categories: GK Malayalam

[March 2021] Malayalam Current Affairs

Advertisements

വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്?

മാർച്ച് 1


സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം?

സഞ്ജു സാംസൺ


അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി?
മിതാലി രാജ്


2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്?

ബംഗ്ലാദേശ്


ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം?

കേരളം


ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്?

139


കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് വാർഷികമാണ് മാർച്ച് മാസം ആചരിച്ചത്

25- മത്


ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം എവിടെയാണ്

ശ്രീനഗർ


ഗാർഹിക പീഡനത്തെ കുറിച്ച് ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി പരാതിപ്പെടാൻ കഴിയാത്ത സ്ത്രീകൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പും തപാൽവകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതി?

രക്ഷാദൂത്


Advertisements

This post was last modified on 28 June 2021 12:03 PM

Recent Posts

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും…

1 day ago

പൊതുവിജ്ഞാനം വായനാമത്സരം

വായന മത്സരങ്ങളിൽ പൊതു വിജ്ഞാനവിഭാഗത്തിൽ നിന്നും വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ ......എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ? ഇരയിമ്മൻ തമ്പി 1957…

3 days ago

കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം

'കേരള സുഭാഷ് ചന്ദ്ര ബോസ്' എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? മുഹമ്മദ്‌ അബ്ദു റഹിമാന്‍ സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? വൈകുണ്ഠ സ്വാമികള്‍ വി ടി…

1 day ago

Red Cross Quiz 2021|Red Cross

Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ…

1 week ago

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

ഇന്ത്യയുടെ ദേശീയ വൃക്ഷം ? അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ…

1 week ago

November 2021|Current Affairs|Monthly Current Affairs

സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ? പി വത്സല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള…

1 day ago