Current Affairs August 2022|Monthly Current Affairs in Malayalam 2022|ആഗസ്റ്റ് മാസം 2022

2022 ആഗസ്റ്റ് (August ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ?

എ എ ഹക്കീം


2022 -ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ?

ഗ്രിഗർ മെൻഡൽ


ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി?

ഒരു ഭവനം ഒരു സംരംഭം


ഇന്ത്യയിൽ നിന്നും ആദ്യമായി യുനസ്കോയുടെ ആഗോള പഠന നഗരം പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ?

തൃശൂർ, നിലമ്പൂർ


വാനരവസൂരി ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് ഏതു രാജ്യത്ത്?

കോഗോ (1970)


ദേശീയ മ്യൂസിയമക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുഷ്പ ബന്ത കൊട്ടാരം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ത്രിപുര


2022 ലെ വനിതാ യൂറോ കപ്പ് കിരീടം നേടിയ രാജ്യ?

ഇംഗ്ലണ്ട്


50 നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായപദ്ധതി?

നവജീവൻ


കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി?

ഉമ്മൻചാണ്ടി


മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?

പ്രിയ ഹോം


അതിദാരിദൃ ആസൂത്രണ രേഖ തയ്യാറാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?

കേരളം


ബർമിങ്‌ഹാമിൽ ആരംഭിക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?

പെറി എന്ന കാള


വാനര വസൂരിയെ തുടർന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം?

ബ്രസീൽ


ഇന്ത്യയിൽ ആദ്യത്തെ വാനര വസൂരി മരണം നടന്ന സംസ്ഥാനം?

കേരളം (തൃശ്ശൂർ)


2025 – ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി?

ഇന്ത്യ


അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി?

പോഷക ബാല്യം പദ്ധതി


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.