10/10/2021|Current Affairs Today in Malayalam|Daily Current Affairs

2021 October-10

വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ 45- മത് വയലാർ അവാർഡ് ബെന്യാമിന് ലഭിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലാണ് അവാർഡിന് അർഹമായത്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുംഅടങ്ങുന്നതാണ് അവാർഡ്. വയലാറിന്റെ ചരമദിനമായ 27- ന് അവാർഡ് സമ്മാനിക്കും.


ഇറാനിൽ 1979- ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായ അബോൽ ഹസ്സൻ ബനീസദർ അന്തരിച്ചു.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.