Categories: Kerala P S CQuiz

മലപ്പുറം ജില്ല ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

കേരളത്തെ അറിയാം… ജില്ലകളിലൂടെ… മലപ്പുറം

കേരളം സമ്പൂർണ്ണ നോക്കുകൂലി വിമുക്ത സംസ്ഥാനം ആയത്?

2018 മെയ് 1 മുതൽ

കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നിലമ്പൂർ

മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ?

റിച്ചാർഡ് ഹിച്ച് കോക്ക്

കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്?

നിലമ്പൂർ

ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?

നിലമ്പൂർ

മലപ്പുറം ജില്ലയിലെ ഏക തുറമുഖം?

പൊന്നാനി

കോട്ടക്കൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേര്?

വെങ്കടകോട്ട

ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്?

പോത്തുകൽ

ഇന്ത്യയിലെ ആദ്യ ഹൈടെക് ISO സർട്ടിഫൈഡ് വില്ലേജ് ഓഫീസ്?

കവനൂർ

ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച കേരളത്തിലെ മരം?

നിലമ്പൂർ തേക്ക്

This post was last modified on 22 February 2022 1:08 PM

Recent Posts

Current Affairs June 2023|ആനുകാലികം ജൂൺ 2023 |Monthly Current Affairs in Malayalam June 2023

2023 ജൂൺ (June) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

12 mins ago

[PDF] Environment Day Quiz in Malayalam 2023 – പരിസ്ഥിതി ദിന ക്വിസ്- 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

2 mins ago

Environment Day Quiz in Malayalam 2023 |പരിസ്ഥിതി ദിന ക്വിസ്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വമൗറീഷ്യസ്രുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.…

2 hours ago

Environment Quiz 2023 |പരിസ്ഥിതി ദിന ക്വിസ് 2023 with PDF Download

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

2 hours ago

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.…

2 hours ago

Current Affairs May 2023|ആനുകാലികം മെയ് 2023 |Monthly Current Affairs in Malayalam May 2023

2023 മെയ് (May) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC)…

2 hours ago