General Knowledge for Kerala PSC |പൊതു വിജ്ഞാനം|General Knowledge|51 ചോദ്യങ്ങളും ഉത്തരങ്ങളും

Kerar PSC| VFA | LDC|LGS | GENERAL KNOWLEDGE മറ്റു ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന 51 പൊതുവിജ്ഞാന (General Knowledge) ചോദ്യങ്ങളും ഉത്തരങ്ങളും


GENERAL KNOWLEDGE പൊതുവിജ്ഞാനം


ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഐക്യദാർഢ്യ മരം അഥവാ സോളിഡാരിറ്റി ട്രീ സ്ഥാപിച്ചത് എവിടെയാണ്?

ന്യൂയോർക്ക്


സുഖവാസകേന്ദ്രമായ മൗണ്ട് അബുഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പർവ്വതം നിര?

ആരവല്ലി


കേരളത്തിൽ 99 – ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയം ഉണ്ടായ വർഷം?

1924 (കൊല്ലവർഷം 1099)


കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ജില്ല?

തിരുനൽവേലി


സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന മൃഗം?

ആന


‘ചായക്കോപ്പയിലെ കൊടുങ്കാറ്റ് ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വാതന്ത്ര്യ സമരത്തിലെ സംഭവം?

ഉപ്പുസത്യാഗ്രഹം


ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയൽ (വയനാട്)


ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ ക്രിക്കറ്റ് സ്റ്റേഡിയം?

ചിന്നസ്വാമി സ്റ്റേഡിയം


ഹരിത യൂണിവേഴ്സിറ്റി നിലവിൽ വന്ന സംസ്ഥാനം?

ബംഗാൾ


കീടനാശിനി പാക്കറ്റുകളിൽ ചുവപ്പ് ത്രികോണം സൂചിപ്പിക്കുന്നത്?

മാരക വിഷാംശം


ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം?

കൊൽക്കത്ത


ചൈനയുടെ നാണയം?

യുവാൻ


ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ?

അപ്സര


ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ


വന്ദേമാതരം ആദ്യം പ്രസിദ്ധീകരിച്ചത് ഏത് നോവലിൽ?

ആനന്ദമഠം


കൊല്ലവർഷം ആരംഭിച്ചത് എന്ന്?

എ ഡി 825


കോട്ട ആണവനിലയം ഏതു സംസ്ഥാനത്ത്?

രാജസ്ഥാൻ


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത്?

പോത്താനിക്കാട് (എറണാകുളം)


ആറു ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?

പൂർണ്ണ മലാവത്ത്


ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്


ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വിദേശ കോടതി?

അബുദാബി കോടതി


ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

കൽഹണൻ


വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന?

മസ്ദുർ കിസാൻ ശക്തി സംഘതൻ


സാഗർ മാതാ എന്നറിയപ്പെടുന്ന കൊടുമുടി?

എവറസ്റ്റ്


സ്വാതന്ത്രസമരത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്?

ലാൽ, ബാൽ, പാൽ


ജന്മശതാബ്ധിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ സ്റ്റാമ്പ് ആരുടേതാണ്?

ബാലഗംഗാധരതിലക്


മാർത്താണ്ഡവർമ്മ ചമ്പകശ്ശേരി രാജ്യം ആക്രമിച്ച് ജയിച്ചതോടെ അദ്ദേഹത്തിന്റെ സദസ്യനായ പ്രസിദ്ധ കലാകാരൻ?

കുഞ്ചൻ നമ്പ്യാർ


നദികൾ ഇല്ലാത്ത ഇന്ത്യയുടെ അയൽ രാജ്യം?

മാലിദ്വീപ്


ജൈവവൈവിധ്യ സംരക്ഷണത്തിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി?

പച്ചത്തുരുത്ത്


ഇന്ത്യയിലെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം?

അഗർവുഡ്‌


തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം എവിടെയാണ് ആരംഭിച്ചത്?

വിഴിഞ്ഞം (തിരുവനന്തപുരം


കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ആനക്കയം


നാല് ആര്യ സത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബുദ്ധമതം


സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

നെടിയിരുപ്പ് സ്വരൂപം


ഇന്ത്യയിലാദ്യമായി ഔദ്യോഗികമായി മൊബൈൽ ഫോണിൽ സംസാരിച്ച വ്യക്തി?

ജ്യോതിബസു


കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

നെല്ല്


ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?

ഹൊഗെനക്ൽ


തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ


‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി?

മുഹമ്മദ്‌ അബ്ദു റഹിമാന്‍


സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ?

വൈകുണ്ഠ സ്വാമികള്‍


വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ സാമൂഹ്യ പരിഷ്കരണ ജാഥ നടന്ന വർഷം?

1968


‘ഇന്ത്യയുടെ മഹാനായ പുത്രന്‍’ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആര് ?

ഇന്ദിരാ ഗാന്ധി


‘ആദിഭാഷ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ചട്ടമ്പി സ്വാമികള്‍


‘കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി’ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കർത്താവ്?

ചട്ടമ്പി സ്വാമികള്‍


ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ആലത്തൂര്‍


എകെജിയുടെ നേതൃത്വത്തിൽ കർഷക ജാഥ നടന്ന വർഷം?

1960


“പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ” ആരുടെ വാക്കുകള്‍?

സ്വാമി വിവേകാനന്ദന്‍


1931- ൽ യാചന യാത്ര നടന്നത് ആരുടെ നേതൃത്വത്തിൽ?

വി ടി ഭട്ടതിരിപ്പാട്


കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ?

തൈക്കാട് അയ്യ


എകെജിയുടെ നേതൃത്വത്തില്‍
പട്ടിണി ജാഥ നടന്ന വർഷം?

1936


ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്


എകെജിയുടെ നേതൃത്വത്തിൽ മലബാർ ജാഥ നടന്ന വർഷം?

1937

GENERAL KNOWLEDGE| പൊതുവിജ്ഞാനം|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.